"അന്താരാഷ്ട്ര വനിതാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38964 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 12:
|relatedto=[[മാതൃദിനം]], [[സാർവ്വദേശീയ ശിശുദിനം]], [[സാർവ്വദേശീയ പുരുഷദിനം]]
}}
'''അന്താരാഷ്ട്രഅന്താരാഷ്‌ട്ര വനിതാദിനം''', എല്ലാ വർഷവുംവര്ഷവും മാര്ച്ച്[[മാർച്ച്‌ 8|മാർച്ച്‌ എട്ടിനാണ്]] ആം തീയതി ആചരിക്കുന്നു .<ref>[http://www.international-mens-day.com/IWD_IMD.php Origins and Evolution: Perspectives of Two International Days]</ref> ദേശത്തിന്റെ അതിർത്തികൾക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങൾക്കുമപ്പുറത്ത് ഭാഷാഅതിരുകൾക്കപ്പുറത്ത്, ദേശ,ലോകത്തെമ്പാടുമുള്ള സാമ്പത്തിക,വനിതകള്ക്കായി രാഷ്ട്രീയഒരു ദിനം വൈവിധ്യങ്ങളുംഎന്ന വൈരുദ്ധ്യങ്ങളുംചിന്തയില മറന്ന്,നിന്നാണ് വനിതകൾക്കായിവനിതാദിനാചരണം ഒരു ദിനംഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_വനിതാദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്