"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

141 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| caption = മേഴ്സി രവി
| birth_name =
| birth_date = <!-- {{Birth date and age|YYYY1946|MM03|DD18}} or {{Birth-date and age|Month DD, YYYY}} -->1946 [[മാർച്ച് 18]]
| birth_place = [[എറണാകുളം]]
| death_date = <!-- {{Death date and age|YYYY2009|MM09|DD05|YYYY1946|MM03|DD}} or {{Death-date and age18|Month DD, YYYY|Month DD, YYYYdef=yes}} (death date then birth date) -->2009 [[സെപ്റ്റംബർ 5]]
| death_place = [[ചെന്നൈ]]
| nationality = {{Ind}}
| occupation = പൊതുപ്രവർത്തക
}}
മുൻ കേരള നിയമസഭ അംഗവും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാർ രവി|വയലാർ രവിയുടെ]] ഭാര്യയുമാണ്‌ '''മേഴ്സി രവി'''.
മുൻ കേരള നിയമസഭ അംഗവും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാർ രവി|വയലാർ രവിയുടെ]] ഭാര്യയുമാണ്‌ '''മേഴ്സി രവി'''. 1946 [[മാർച്ച് 18]]ന് [[എറണാകുളം|എറണാകുളത്തെ]] ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് മേഴ്സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1969 ഇൽ തന്റെ കോളേജില് സീനിയർ ആയിരുന്ന വയലാർ രവിയെ വിവാഹം കഴിച്ചു.ഇവർക്ക് ഒരു പുത്രനും രണ്ട് പുത്രിമാരും ഉണ്ടായി. വിവാഹ ശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. മുൻ എംഎൽഎ യായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു. 2009 [[സെപ്റ്റംബർ 5]]ന് വൃക്ക സംബന്ധമായ അസുഖം മൂലം [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ അന്തരിച്ചു.ആലപ്പുഴയിൽ വയലാർ രവിയുടെ കുടുംബ വസതിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
 
== ജീവിത രേഖ ==
മുൻ കേരള നിയമസഭ അംഗവും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാർ രവി|വയലാർ രവിയുടെ]] ഭാര്യയുമാണ്‌ '''മേഴ്സി രവി'''. 1946 [[മാർച്ച് 18]]ന് [[എറണാകുളം|എറണാകുളത്തെ]] ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് മേഴ്സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1969 ഇൽ തന്റെ കോളേജില് സീനിയർ ആയിരുന്ന [[വയലാർ രവി||വയലാർ രവിയെ]] വിവാഹം കഴിച്ചു. ഇവർക്ക് ഒരു പുത്രനും രണ്ട് പുത്രിമാരും ഉണ്ടായിഉണ്ട്. വിവാഹ ശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. മുൻ എംഎൽഎ യായഎംഎൽഎയായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു. 2009 [[സെപ്റ്റംബർ 5]]ന് വൃക്ക സംബന്ധമായ അസുഖം മൂലം [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ അന്തരിച്ചു. ആലപ്പുഴയിൽ വയലാർ രവിയുടെ കുടുംബ വസതിയിൽ അന്ത്യവിശ്രമം കൊള്ളുന്നുസംസ്കരിച്ചു.
 
== അവലംബങ്ങൾ ==
{{reflist}}
 
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 18-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 5-ന് മരിച്ചവർ]]
 
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം]]
 
 
{{kerala-politician-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1921787" എന്ന താളിൽനിന്ന് ശേഖരിച്ചത്