"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പുതിയത്
(ചെ.) (14.139.185.2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
(പുതിയത്)
== ശാകുന്തള തർജ്ജുമകൾ ==
1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജമ (Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. <ref>[[റൊമില ഥാപ്പർ]], ''‍Sakuntala: Texts, Readings, Histories'',</ref>
 
1803 ൽ '''എ.ബ്രുഗുരെ''' ഫ്രഞ്ചിലേക്കും 1815ൽ '''എൽഡോറിയ''' ഇറ്റലിയിലേക്കും ഇംഗ്ലീഷിൽ നിന്ന് ഈ കൃതി തർജ്ജമ ചെയ്തു. ഏറ്റവും പ്ര
ശസ്തി ലഭിച്ച പരിഭാഷ, 1853ലെ '''സർ മോണിയർ വില്യംസ്''' ചെയ്ത പരിഭാഷയാണ്.
 
=== മലയാളത്തിൽ ===
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1921728" എന്ന താളിൽനിന്ന് ശേഖരിച്ചത്