"ഹെൻറിയേറ്റാ ലാക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 5:
 
===രോഗം, ചികിത്സ, മരണം===
1951- ജനവരിയിലാണ് സെർവിക്കൽ കാസറാണെന്ന്കാൻസറാണെന്ന് ഡോക്റ്റർമാർ കണ്ടെത്തിയത് . റേഡിയം സൂചികളുപയോഗിച്ച് ചികിത്സ നടത്തിയെങ്കിലും രോഗം ഭേദമായില്ല. അതിനെ തുടന്ന് എക്സ്റേ വികിരണത്തിന് വിധേയാക്കപ്പെട്ടു. ചികിത്സാ സമയത്ത് അവരുടെ ശരീരത്തിൽ നിന്നും ശേഖരിക്കപ്പെട്ട കോശങ്ങൾക്ക് അനിതര സാധാരണമായ വളർച്ചയും അതിജീവനശേഷിയുമുണ്ടെന്ന വസ്തുത അവരെ ചികിത്സിച്ചിരുന്ന ഡോക്റ്റർ ജോർജ് ഓട്ടോ ഗെയുടെ ശ്രദ്ധയിൽ പെട്ടു. 1951- ഒക്റ്റോബർ നാലിന് ആശുപത്രിയിൽ വെച്ച് ഹെന്റിയേറ്റാ അന്തരിച്ചു. അതിനകം ഹിലാ കോശങ്ങളുടെ ഗവേഷണ പ്രാധാന്യം വെളിപ്പെട്ടു കഴിഞ്ഞിരുന്നു.
 
===നൈതികത===
ഹെന്റിയേറ്റായേയോ അവരുടെ ബന്ധുക്കളേയോ അറിയിക്കാതേയും അവരുടെ അനുവാദമില്ലാതേയുമാണ് ഡോക്റ്റർ ജോർജ് ഓട്ടോ ഗെ കോശങ്ങ ശേഖരിച്ചതെന്ന ആരോപണം പില്ക്കാലത്ത് ഉയർന്നു വന്നു.
 
===അവലംബം===
[http://henriettalacksfoundation.org/ ഹെന്റിയേറ്റാ ലാക്സ് ഫൌണ്ടേഷൻ ]
 
The Immortal Life of Henrietta Lacks: Rebecca Skloot, New York City: Random House, ISBN 978-1-4000-5217-2
"https://ml.wikipedia.org/wiki/ഹെൻറിയേറ്റാ_ലാക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്