"മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
കുറിപ്പുകൾ = |
}}
[[File:മഞ്ചേരി പഴയ ബസ് സ്റ്റാൻറ്.jpg|thumb|Manjeri Old Bus Stand]]
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നാണ്‌ '''മഞ്ചേരി'''. ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി. മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമാണ്
മഞ്ചേരി, [[ഏറനാട്]] താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരി ആണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. [[മഞ്ചേരി രാമയ്യർ]], [[മഞ്ചേരി അബ്ദുറ്ഹിമാൻ]],തുടങ്ങിയ വീരകേസരികളുടെ നാട്. [[മാതൃഭൂമി]] പത്രസ്ഥാപകരിലൊരാളായ [[കെ. മാധവൻ നായർ]] മഞ്ചേരിക്കാരനാണ്.
"https://ml.wikipedia.org/wiki/മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്