"മനുഷ്യപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) അക്ഷരത്തെറ്റ് തിരുത്തി
വരി 1:
ആധുനിക മനുഷ്യൻ രൂപപ്പെട്ട പരിണാമപ്രക്രിയകളെപരിണാമപ്രക്രിയകളെയാണ് ''മനുഷ്യപരിണാമം'' അഥവാ ഹ്യൂമൺ ഇവല്യൂഷൻ എന്ന് പറയുന്നത്. എല്ലാ ജീവികളുടേയും അവസാന പൊതുപൂർവ്വികനിൽ നിന്നാണ് മനുഷ്യവർഗ്ഗോത്പത്തിയും നടന്നത് എങ്കിലുംനടന്നതെങ്കിലും മനുഷ്യപരിണാമത്തിൽ പൊതുവേ പ്രൈമേറ്റുകൾ എന്ന വർഗ്ഗത്തിന്റെ പരിണാമ- വികാസ ചരിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽത്തന്നെ ഹോമോ എന്ന ജീനസ് രൂപപ്പെട്ട പ്രക്രിയയും. ഹൊമിനിഡുകൾ അഥവാ ഗ്രേറ്റ് ഏപ്പുകളിൽ രൂപപ്പെട്ട ഹോമോ സാപ്പിയൻസ് എന്ന സ്പീഷീസിന്റെ പരിണാമചിത്രം മനുഷ്യപരിണാമചരിത്രമായി പരിഗണിക്കാം. ഭൗതിക നരവംശശാസ്ത്രം, പ്രൈമറ്റോളജി, പുരാ നരവംശശാസ്ത്രം, ഇത്തോളജി, ഭാഷാവികാസശാസ്ത്രം, പരിണാമ മനഃശാസ്ത്രം, ഭ്രൂണശാസ്ത്രം, ജനിതകശാസ്ത്രം എന്നീ മേഖലകളിൽ ഉണ്ടായ അഭൂതപൂർവ്വമായ മുന്നേറ്റങ്ങൾ മനുഷ്യ പരിണാമപഠനങ്ങളിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യനുൾപ്പെടെയുള്ള പ്രൈമേറ്റുകൾ എന്ന വിഭാഗം 85 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അവസാന ക്രീറ്റേഷ്യസ് യുഗത്തിൽ ഇതര സസ്തനികളിൽ നിന്ന് വേർപിരിഞ്ഞതായി ജനിതകപഠനങ്ങൾ തെളിയിക്കുന്നു. 55 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പാലിയോസീൻ കാലയളവിൽ പരിണാമഘട്ടത്തിലെ ആദ്യ ഫോസിലുകൾ ലഭിച്ചു. ഗിബ്ബണുകൾ ഉൾപ്പെടുന്ന ഹൈലോബാറ്റിഡേ (Hylobatidae) ഫാമിലിയിൽ നിന്ന് 15-20 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹോമിനിഡേ (Hominidae) ഫാമിലി വേർപിരിഞ്ഞു. 14 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹൊമിനിഡേ ഫാമിലിയിൽ നിന്ന് ഒറാങ് ഉട്ടാനുകൾ ഉൾപ്പെടുന്ന പോൻജിനേ (Ponginae) ഫാമിലി വേർപെട്ടു. മനുഷ്യവർഗ്ഗപരിണാമത്തിലെ മുഖ്യഅനുകൂലനമായി കരുതപ്പെടുന്നത് ഇരുകാലി നടത്ത (Bipedal locomotion) മാണ്. സാഹിലാന്ത്രോപ്പസ് (Sahilanthropus), ഓറോറിൻ (Orrorin) എന്നീ ഹോമിനിനുകളാണ് ഇരുകാലിനടത്തം (ബൈപീഡലിസം) കാട്ടിയ ഏറ്റവും പുരാതനമനുഷ്യരൂപമെന്ന് കരുതപ്പെടുന്നു. ഗോറില്ല, ചിമ്പാൻസി എന്നിവ ഏകദേശം ഒരേസമയത്ത് വേർപെട്ടതായും സാഹിലാന്ത്രോപ്പസ് (Sahilanthropus) അല്ലെങ്കിൽ ഓറോറിൻ (Orrorin)
മനുഷ്യനുൾപ്പെടെയുള്ള പ്രൈമേറ്റുകൾ എന്ന വിഭാഗം 85 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അവസാന ക്രീറ്റേഷ്യസ് യുഗത്തിൽ ഇതര സസ്തനികളിൽ നിന്ന് വേർപിരിഞ്ഞതായി ജനിതകപഠനങ്ങൾ തെളിയിക്കുന്നു. 55 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പാലിയോസീൻ കാലയളവിൽ പരിണാമഘട്ടത്തിലെ ആദ്യ ഫോസിലുകൾ ലഭിച്ചു. ഗിബ്ബണുകൾ ഉൾപ്പെടുന്ന ഹൈലോബാറ്റിഡേ (Hylobatidae) ഫാമിലിയിൽ നിന്ന് 15-20 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹോമിനിഡേ (Hominidae) ഫാമിലി വേർപിരിഞ്ഞു. 14 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹൊമിനിഡേ ഫാമിലിയിൽ നിന്ന് ഒറാങ് ഉട്ടാനുകൾ ഉൾപ്പെടുന്ന പോൻജിനേ (Ponginae) ഫാമിലി വേർപെട്ടു.
മനുഷ്യവർഗ്ഗപരിണാമത്തിലെ മുഖ്യഅനുകൂലനമായി കരുതപ്പെടുന്നത് ഇരുകാലി നടത്ത (Bipedal locomotion) മാണ്. സാഹിലാന്ത്രോപ്പസ് (Sahilanthropus), ഓറോറിൻ (Orrorin) എന്നീ ഹോമിനിനുകളാണ് ബൈപീഡലിസം കാട്ടിയ ഏറ്റവും പുരാതനമനുഷ്യരൂപമെന്ന് കരുതപ്പെടുന്നു. ഗോറില്ല, ചിമ്പാൻസി എന്നിവ ഏകദേശം ഒരേസമയത്ത് വേർപെട്ടതായും സാഹിലാന്ത്രോപ്പസ് (Sahilanthropus) അല്ലെങ്കിൽ ഓറോറിൻ (Orrorin)
 
===അവലംബം===
"https://ml.wikipedia.org/wiki/മനുഷ്യപരിണാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്