"മാൻഹാട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം:അമേരിക്കയിലെ സ്ഥലങ്ങൾ; +വർഗ്ഗം:ന്യൂയോർക്ക് നഗരം [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
No edit summary
 
വരി 98:
|footnotes=
}}
[[ന്യൂയോർക്ക്‌]] നഗരത്തിന്റെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരഭാഗമാണ് '''മാൻഹാട്ടൻ'''. ന്യൂയോർക്കിലെ അഞ്ച്‌ ഉപഭരണപ്രദേശങ്ങളിൽ ([[ബറോ|ബറോകൾ]]) വിസ്തീർണത്താൽ ഏറ്റവും ചെറുതാണ് ഇത്. മാൻഹാട്ടൻ ബറോയുടെ സിംഹഭാഗവും [[ഹഡ്സൻ നദി|ഹഡ്സൻ നദിയുടെ]] [[നദീമുഖം|നദീമുഖത്തായി]] സ്ഥിതി ചെയ്യുന്ന മാൻഹാട്ടൻ ദ്വീപാണ്. പുരാതനകാലത്ത് [[റെഡ്‌ ഇന്ത്യൻ ജനത|റെഡ്‌ ഇന്ത്യക്കാർ]] നിവസിച്ചിരുന്ന ഈ ഭൂവിഭാഗം [[അമേരിക്കൻ_ഐക്യനാടുകൾ#.E0.B4.AF.E0.B5.82.E0.B4.B1.E0.B5.8B.E0.B4.AA.E0.B5.8D.E0.B4.AF.E0.B5.BB_.E0.B4.85.E0.B4.A7.E0.B4.BF.E0.B4.A8.E0.B4.BF.E0.B4.B5.E0.B5.87.E0.B4.B6.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|യൂറോപ്യന്മാരുടെ]] വരവോടെ ആദ്യം [[അമേരിക്കൻ_ഐക്യനാടുകൾ#.E0.B4.A1.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.81.E0.B4.95.E0.B4.BE.E0.B5.BC|ഡച്ചുകാരുടെ]] കയ്യിലായി. മാൻഹാട്ടൻ ദ്വീപിൽ നിർമിച്ച [[ആംസ്റ്റർഡാം കോട്ട]] കേന്ദ്രമാക്കി ഭരിച്ചിരുന്ന ഡച്ച് [[കോളനി]] പിന്നീട് [[അമേരിക്കൻ_ഐക്യനാടുകൾ#.E0.B4.87.E0.B4.82.E0.B4.97.E0.B5.8D.E0.B4.B2.E0.B5.80.E0.B4.B7.E0.B5.81.E0.B4.95.E0.B4.BE.E0.B5.BC|ബ്രിട്ടീഷുകാർ]] പിടിച്ചെടുക്കുകയായിരുന്നു.
 
ന്യൂയോർക്കിനെ ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കപ്പെട്ടു വരുമ്പോൾ<ref>http://www.marketwatch.com/story/london-lags-new-york-as-world-financial-capital-2012-11-12</ref> [[അമേരിക്കൻ_ഐക്യനാടുകൾ|അമേരിക്കയുടെ]] സാമ്പത്തിക സാംസ്കാരിക കേന്ദ്രമായി മാൻഹാട്ടനെ കണക്കാക്കാറുണ്ട്<ref>www.nytimes.com/2007/09/16/nyregion/thecity/16toug.html?pagewanted=2&_r=2&</ref>. അമേരിക്കയിലെ പ്രമുഖ [[ഓഹരി വിപണി|സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളായ]] '''[[ന്യൂയോർക്ക് സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌']]''', '''[[നാസ്ഡാക്ക്']]''' എന്നിവ ഉൾപ്പെടുന്ന പ്രസിദ്ധ സാമ്പത്തിക കേന്ദ്രം [[വാൾ സ്ട്രീറ്റ്]] ഇവിടെയാണ്‌. കൂടാതെ ന്യൂയോർക്ക്‌ നഗരത്തിന്റെ ഭരണകെന്ദ്രവും [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ആസ്ഥാനവും മാൻഹാട്ടനിലാണ്.
"https://ml.wikipedia.org/wiki/മാൻഹാട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്