"വി.ടി. അരവിന്ദാക്ഷമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| caption =
| birth_name =
| birth_date = {{Birth date|22|07|1921}}<!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} --> 1921 ജൂലൈ 22
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) --> 1995
വരി 16:
}}
പ്രമുഖനായ ഒരു മലയാള നാടക അഭിനേതാവായിരുന്നു '''വി.ടി. അരവിന്ദാക്ഷമേനോൻ'''(1921 - 1995).
 
==ജീവിതരേഖ==
കേരളീയ നടൻ. കൊടുങ്ങല്ലൂർ വടശ്ശേരി തൈപ്പറമ്പു വീട്ടിൽ കൊച്ചുരാമവാര്യരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1921 ജൂല. 22-ന് ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ പല സംഗീതനാടകമത്സരങ്ങളിലും പങ്കെടുത്ത് വിജയംവരിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും കച്ചേരികൾ നടത്തുകയും ചെയ്തു. 1951 മുതലാണ് പ്രൊഫഷണൽ നാടകവേദിയുമായി ബന്ധപ്പെട്ടത്. കെടാമംഗലം പപ്പുക്കുട്ടി എഴുതിയ ബാങ്കർ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് 'ഓച്ചിറ പരബ്രഹ്മോദയം', 'കലാനിലയം' തുടങ്ങിയ പ്രൊഫഷണൽ നാടകസംഘങ്ങളിൽ അംഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നാടകാവതരണങ്ങളിൽ പങ്കെടുത്തു. കൂടാതെ ഇന്ദുലേഖ, സ്ത്രീ, ധർമശാസ്താവ് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1995-ൽ അരവിന്ദാക്ഷമേനോൻ അന്തരിച്ചു.
"https://ml.wikipedia.org/wiki/വി.ടി._അരവിന്ദാക്ഷമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്