"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് '''മാടക്കത്തറ പഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. [[മണ്ണുത്തി]]യിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. [[തൃശ്ശൂർ ജില്ല]]യിലെ [[ഒല്ലൂക്കര_ബ്ലോക്ക്_പഞ്ചായത്ത് | ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ]] ഉൾപ്പെടുന്നു. കേരളത്തിലെ വൈദ്യുതിസംപ്രേക്ഷണ-വിതരണശൃംഖലയിലെ മുഖ്യസിരാകേന്ദ്രങ്ങളിൽ ഒന്നായ മാടക്കത്തറ 440 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. <ref>
http://www.kseboard.com/transmission_set.htm
</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1921008" എന്ന താളിൽനിന്ന് ശേഖരിച്ചത്