"ബകോംഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
[[ഡി ആർ കോംഗോ]], [[കോംഗോ റിപ്പബ്ലിക്]], [[അംഗോള]] എന്നീ രാജ്യങ്ങളിലായി ഒന്നേകാൽ കോടിയോളം കോംഗോകൾ താമസിക്കുന്നു. ഇവരുടെ ഭാഷ കികോംഗോ എന്നറിയപ്പെടുന്നു. മിക്ക കോംഗോകളും ക്രിസ്ത്യാനികളാണ്. കൃഷിയാണ് കോംഗോകളുടെ മുഖ്യതൊഴിൽ. [[മരച്ചീനി]], [[ചോളം]], [[ഉരുളക്കിഴങ്ങ്]], [[നിലക്കടല]], [[കാപ്പി]] എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്.
 
[[വർഗ്ഗം:ആഫ്രിക്കൻ ഗോത്രവംശങ്ങൾ]]
"https://ml.wikipedia.org/wiki/ബകോംഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്