"മീൻമുട്ടി വെള്ളച്ചാട്ടം (വയനാട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595681 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{coord|11|56|55.53|N|75|52|52.61|E|region:IN_dim:190|display=title}}
[[പ്രമാണം:Meenmutty Falls.jpg|മീൻ‌മുട്ടി വെള്ളച്ചാട്ടം|thumb|right]]
കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] '''മീന്മുട്ടി വെള്ളച്ചാട്ടം'''. [[കൽ‌പറ്റ|കൽ‌പറ്റയിൽ]] നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്.
 
ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതാരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം. മീന്മുട്ടി, [[സൂചിപ്പാറ വെള്ളച്ചാട്ടം]], [[കാന്തപ്പാറ വെള്ളച്ചാട്ടം]] എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു.
"https://ml.wikipedia.org/wiki/മീൻമുട്ടി_വെള്ളച്ചാട്ടം_(വയനാട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്