"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
പത്രപ്രവർത്തക, അൽ ഇസ്‌ലാഹ് പാർട്ടിയുടെ മുതിർന്ന നേതാവ്, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ സജീവമായിരിക്കുന്ന തവക്കുൽ കർമാൻ ബന്ധനങ്ങൾക്കതീതമായ മാധ്യമ പ്രവർത്തകർ (journalist without chains) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്<ref>{{cite news|title = Profile|url = http://www.aljazeera.com/news/middleeast/2011/10/201110711019647156.html|publisher = [[അൽ ജസീറ (ടെലിവിഷൻ)|]]|date = 2011 ഒക്ടോബർ 07|accessdate = 2013 ആഗസ്റ്റ് 06|language = [[ഇംഗ്ലീഷ്]]}}</ref>. യെമനി ഭരണകൂടത്തിന്റെ അതിനിശിത വിമർശകയാണ് ഇവർ.
==കുടുംബം==
അഭിഭാഷകനും രാഷ്ടീയ പ്രവർത്തകനുമായിരുന്ന കർമാന്റെ പിതാവ് [[അബ്ദുസ്സലാം ഖാലിദ് കർമാൻ]] യെമനിൽ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു. സഹോദരൻ താരിഖ് കർമാൻ അറിയപ്പെടുന്ന കവിയാണ്. സഹോദരി സഫ കർമാൻ [[അൽജസീറ]] ടെലിവിഷൻ ചാനലിൽ പ്രവർത്തിക്കുന്നു. ഭർത്താവിന്റെ പേര് മുഹമ്മദ് അൽ നഹ്‌മി. മൂന്നു കുട്ടികളുടെ മാതാവ് കൂടിയാണ് തവക്കുൽ കർമാൻകുട്ടികളുണ്ട്.
 
==വിദ്യാഭ്യാസം , പ്രവർത്തനം==
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്