"ആസാദ് കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{delete|No meaningful content}}
{{Infobox settlement
| name = Azadആസാദ് Jammuജമ്മു andആൻഡ് Kashmirകശ്മീർ
| alternate name = Azadപാക് Kashmirഅധിനിവേശ കശ്മീർ
| official_name = <!-- If different from name -->
| native_name = {{Nastaliq|آزاد جموں و کشمیر}}<br/>''Azad Jammu o Kashmir''<!-- If different from name -->
വരി 74:
}}
[[കാശ്മീർ|കാശ്മീരിന്റെ]] പടിഞ്ഞാറു ഭാഗത്ത് പാകിസ്താന്റെ നിയന്ത്രണത്തിൻ കീഴിൽ [[ഇന്ത്യ]]യിൽ നിന്നും [[പാകിസ്താൻ|പാകിസ്താനിൽ]] നിന്നും സ്വതന്ത്രമായ ഭരണ സംവിധാനങ്ങളുള്ള ഒരു ഭൂപ്രദേശമാണ് '''ആസാദ് ജമ്മു ആന്റ് കശ്മീർ''' അഥവാ '''ആസാദ് കശ്മീർ''' ({{lang-ur|{{Nastaliq|آزاد جموں و کشمیر}}}}). മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീരിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം, 1947 ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിലാണ് പിറവിയെടുത്തത്.
 
ഇന്ത്യയിൽ ഈ പ്രദേശത്തെ '''പാക് അധിനിവേശ കശ്മീർ'''<ref name="POK">[http://malayalam.oneindia.in/news/2010/08/29/india-china-army-control-pak-occupied-kashmir.html അധിനിവേശ കശ്മീരിൽ ചൈനീസ് സൈന്യം.] വൺ ഇന്ത്യ. ലക്ഷ്മി</ref> എന്നാണ് വിശേഷിപ്പിക്കുന്നത്.<ref name="TOI">[http://timesofindia.indiatimes.com/india/Kashmiri-drivers-return-home-from-PoK/articleshow/30308784.cms കശ്മീരി ഡ്രൈവേഴ്സ് റിട്ടേൺ ഹോം ഫ്രം പി.ഒ.കെ.] ടൈംസ് ഓഫ് ഇന്ത്യ. എൻ സലീം പണ്ഡിറ്റ്.</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ആസാദ്_കശ്മീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്