26,992
തിരുത്തലുകൾ
| footnotes =
}}
[[കാശ്മീർ|കാശ്മീരിന്റെ]] പടിഞ്ഞാറു ഭാഗത്ത് പാകിസ്താന്റെ നിയന്ത്രണത്തിൻ കീഴിൽ [[ഇന്ത്യ]]യിൽ നിന്നും [[പാകിസ്താൻ|പാകിസ്താനിൽ]] നിന്നും സ്വതന്ത്രമായ ഭരണ സംവിധാനങ്ങളുള്ള ഒരു ഭൂപ്രദേശമാണ് '''ആസാദ് ജമ്മു ആന്റ് കശ്മീർ''' അഥവാ '''ആസാദ് കശ്മീർ''' ({{lang-ur|{{Nastaliq|آزاد جموں و کشمیر}}}}). മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീരിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം, 1947 ലെ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിലാണ് പിറവിയെടുത്തത്.
== അവലംബങ്ങൾ ==
|