"ബെഞ്ചമിൻ മൊളോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
|occupation=[[മനുഷ്യാവകാശം|മനുഷ്യാവകാശപ്രവർത്തകൻ]] ([[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|അപ്പാർത്തീഡ് നിയമത്തിനെതിരേ]] പോരാട്ടം നടത്തി)
}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഒരു കവിയും, രാഷ്ട്രീയപ്രവർത്തകനുമായിരുന്നു '''ബെഞ്ചമിൻ മൊളോയിസ്'''. [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ]] പോരാട്ടം നടത്തിയ കലാകാരന്മാരിലൊരാളായിരുന്നു ബെഞ്ചമിൻ. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ അനുയായി കൂടെയായിരുന്ന ബെഞ്ചമിൻ മൊളായിസിനെ പി.വി.ബോത്തെ സർക്കാർ തൂക്കിക്കൊല്ലുകയായിരുന്നു.<ref name=bm1>{{cite web|title=മെഞ്ചമിൻ മൊളോയിസ്, റെവല്യൂഷണറി പോയറ്റ്|url=http://archive.is/dS1xA|publisher=എക്സിക്യൂട്ടഡ് ടുഡേ|accessdate=13-ഡിസംബർ-2013}}</ref>
==ജീവചരിത്രം==
{{Quote box|width=25em|align=right|bgcolor=#ACE1AF|quote="അടിച്ചമർത്തലിന്റെ ഒരു കൊടുങ്കാറ്റിനു പിന്നാലെ എന്റെ രക്തം മഴയായ് പെയ്തിറങ്ങും. എനിക്ക് അഭിമാനമേയുള്ളൂ എന്റെ ജീവിതം നൽകാൻ , എന്റെ ഒരേയൊരു ജീവിതം" |source= കൊല്ലപ്പെടുന്നതിനു മുമ്പ് ബെഞ്ചമിൻ എഴുതിയതെന്നു കരുതപ്പെടുന്ന കവിതയിൽ നിന്നും<ref name=lastpoem1>{{cite news|title=കറുപ്പിൻ കരുത്തിന്100|url=http://archive.is/muz8G|publisher=ദേശാഭിമാനി|date=08-ജനുവരി-2012|accessdate=13-ഡിസംബർ-2013}}</ref>}}
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_മൊളോയിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്