"നവീനശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 81 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q36422 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 3:
{{Neolithic}}
 
നവീന ശിലായുഗം, അഥവാ '''നിയോലിത്തിക്ക്'''<ref>The name was invented by [[John Lubbock, 1st Baron Avebury|Sir Hannah Lubbock]] in 1865 as a refinement of the [[three-age system]]. The term is more commonly used in the [[Old World]], as its application to cultures in the [[Americas]] and [[Oceania]] that did not fully develop metal-working technology raises problems. The term "Neolithic" thus does not refer to a specific chronological period, but rather to a suite of behavioural and cultural characteristics including the use of (both wild and domestic) crops and the use of domesticated animals. Some archaeologists have long advocated replacing "Neolithic" with a more descriptive term, such as Early Village Communities, although this has not gained wide acceptance.</ref> ([[Greek language|ഗ്രീക്ക്]] പദമായ ''νεολιθικός'' — നിയോലിഥിക്കോസ്, ''νέος'' ''നിയോസ്'', "പുതിയത്" + ''λίθος'' ''ലിത്തോസ്'', "കല്ല്") അല്ലെങ്കിൽ "പുതിയ" [[Stone Age|ശിലായുഗം]], ഏകദേശം ക്രി.മു. 9500 മുതൽ, അതായത് [[ശിലായുഗം|ശിലായുഗത്തിന്റെ]] അവസാന ഘട്ടത്തിൽ [[Middle East|മദ്ധ്യപൂർവ്വദേശത്ത്മദ്ധ്യപൂർവ്വദേശത്തെ]]<ref name=Bellwood>[http://www.amazon.com/gp/sitbv3/reader?asin=0631205667&pageID=S00N&checkSum=n2ERnZHriUc/fSrW7Myf4CEtIc8x5mVhcabli2BNrEs=# Figure 3.3] from ''First Farmers: The Origins of Agricultural Societies'' by [[Peter Bellwood]], 2004</ref> ആരംഭിച്ചമനുഷ്യസമൂഹത്തിൽ രൂപംപൂണ്ടുവന്ന, [[human|മാനവ]]സാങ്കേതികജ്ഞാനവികാസത്തിന്റെ [[technology|സാങ്കേതികവിദ്യയിലെ]]ഒരു പ്രത്യേക കാലഘട്ടമായിരുന്നു . [[Holocene|ഹോളോസീൻ]] ''[[Epipalaeolithic|എപിപാലിയോലിത്തിക്ക്]]'' കാലഘട്ടങ്ങളുടെ അവസാനത്തെ തുടർന്നാണ് കൃഷിയുടെ തുടക്കത്തോടെ നവീനശിലായുഗ കാലഘട്ടം ആരംഭിക്കുന്നത്. കൃഷി "[[Neolithic Revolution|നവീനശിലായുഗ വിപ്ലവത്തിന്വിപ്ലവത്തിന്ന്]]" കാരണമായി,. ഭൌമ പ്രദേശങ്ങൾതുടർന്ന് അനുസരിച്ച്വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ ([[chalcolithic|ചാൽക്കോലിത്തിക്ക്]]) , [[Bronze Age|വെങ്കലയുഗ]] സംസ്കാരങ്ങളിലോ നേരിട്ട് [[Iron Age|അയോയുഗ]] സംസ്കാരത്തിലോ [[metal|ലോഹ]] [[tool|ഉപകരണങ്ങളുടെ]] ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു.
 
ആദ്യകാലത്തെ നവീനശിലായുഗ കൃഷി വന്യവും ഗാർഹികവുമായ ചുരുങ്ങിയ എണ്ണം സസ്യമൃഗാദികളിൽ പരിമിതമായിരുനു. ഇവയിൽ [[einkorn wheat|എയ്ൻ‌കോർൺ ഗോതമ്പ്]], [[millet|മില്ലറ്റ്]], [[spelt|സ്പെൽറ്റ്]] എന്നിവയും [[നായ]], [[ആട്]], [[ചെമ്മരിയാട്]] എന്നിവയെ വളർത്തുന്നതും ഉൾപ്പെട്ടു. ഏകദേശം ക്രി.മു. 8000-ഓടെ ഇതിൽ മെരുക്കിയ [[കാലി|കാലികളും]] [[പന്നി|പന്നികളും]], ഋതുക്കൾ അനുസരിച്ചോ സ്ഥിരമായോ താമസിക്കുന്ന ഇടങ്ങളും, മൺപാത്രങ്ങളുടെ ഉപയോഗവും ഉൾപ്പെട്ടു.<ref>The [[potter's wheel]] was a later refinement that revolutionized the pottery industry.</ref> നവീനശിലായുഗവുമായി ബന്ധപ്പെട്ട ഈ എല്ലാ സംസ്കാരിക ഘടകങ്ങളും എല്ലാ സ്ഥലങ്ങളിലും ഒരേ ക്രമത്തിലല്ല നിലവിൽ വന്നത്: [[Ancient Near East|പുരാതന സമീപപൂർവ്വ]] ദേശങ്ങളിലെ ആദ്യകാല കാർഷിക സമൂഹങ്ങൾ മൺപാത്രങ്ങൾ ഉപയോഗിച്ചില്ല, [[Prehistoric Britain|ചരിത്രാതീത ബ്രിട്ടണിൽ]] സസ്യങ്ങൾ ഏത് അളവുവരെ വളർത്തിയിരുന്നു എന്നോ സ്ഥിരമായി ഒരു സ്ഥലത്ത് പാർക്കുന്ന സമൂഹങ്ങൾ നിലനിന്നിരുന്നു എന്നോ വ്യക്തമല്ല. [[ആഫ്രിക്ക]], തെക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ, തുടങ്ങിയ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ, വേർപെട്ട ഗാർഹീകരണ പ്രവർത്തനങ്ങളുടെ ഭലമായി അവയുടേതായ വ്യത്യസ്ത നവീനശിലായുഗ സംസ്കാരങ്ങൾ ഉരുത്തിരിഞ്ഞു. ഇവ യൂറോപ്പിലെയും തെക്കുപടിഞ്ഞാറേ ഏഷ്യയിലെയും നവീനശിലായുഗ സംസ്കാരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. [[Jōmon period|ആദ്യകാല ജാപ്പനീസ്]] സമൂഹങ്ങൾ കൃഷി വികസിപ്പിക്കുന്നതിനു മുന്നേ തന്നെ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു.<ref>{{cite book|last=Habu|first=Junko|year=2004|title=Ancient Jomon of Japan|publisher=Cambridge University Press|isbn=0521772133 (HB), ISBN 0-521-77670-8 (PB)|pages=3}}</ref><ref>{{cite web|last=Japan Echo, Inc.|title=Jomon Fantasy: Resketching Japan's Prehistory|url=http://web-japan.org/trends00/honbun/tj990615.html|date=June 22, 1999|publisher=Trends in Japan|hormat-html|accessdate=2008-04-14}}</ref><ref>{{cite journal|first=Charles T.|last=Keally|title='Fakery' at the Beginning, the Ending and the Middle of the Jomon Period|journal=Bulletin of the International Jomon Culture Conference|volume=1|year=2004|url=http://www.jomon.or.jp/ebulletin11.html|format=html|accessdate=2008-04-14}}</ref>
"https://ml.wikipedia.org/wiki/നവീനശിലായുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്