"ഓഷ്യാനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
[[ഭൂമധ്യരേഖ|ഭൂമധ്യരേഖയിലുള്ള]] [[സമുദ്രജലപ്രവാഹം|സമുദ്രജലപ്രവാഹത്തെയാണ്]] യഥാർഥത്തിൽ ഈ സങ്കൽപ്പം സൂചിപ്പിക്കുന്നത്. ഗ്രീക്ക് പുരാണത്തിൽ ഈ ലോകസമുദ്രം, [[യുറാനസ്|യുറാനസിന്റെയും]] [[ഗയ|ഗയയുടെയും]] മകനായ [[ടൈറ്റാൻ]] എന്ന ദേവനായാണ് കരുതിയിരുന്നത്. റൊമിലേയും ഗ്രിസിലേയും മൊസൈക്ക് ചിത്രങ്ങളിൽ ടൈറ്റാനെ,ശരീരത്തിന്റെ മുകൾവശം നീണ്ടതാടിയും ഒരു ഞണ്ടിന്റെ ഇറുക്കു കാലുപോലെയുള്ള കൊമ്പും ചേർന്ന ഉറച്ച പേശിയുള്ളതും താഴത്തെ ഭാഗം, ഒരു സർപ്പത്തെപ്പോലെയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചില പണ്ഡിതന്മാർ വിശ്വസിക്കുന്നതനുസരിച്ച്,ഓഷ്യാനുസ്, അന്നത്തെ പ്രാചീന ഗ്രീക്കുകാർക്കും റോമാക്കാർക്കും പരിചിതമായിരുന്ന [[മെഡിറ്ററേനിയൻ]] കടലും [[അറ്റ്ലാന്റിക്]] സമുദ്രവും ഉൾപ്പെടെ എല്ലാ ലവണജലാശയങ്ങളെയും പൊതുവെ പ്രാതിനിധ്യം വഹിക്കുന്നു എനന്താണ്. എന്നിരുന്നാലും, ഭൂമിശാസ്ത്രം കൂടുതൽ കൂടുതൽ അറിയാൻ തുടങ്ങിയതോടെ അറ്റ്ലാന്റിൿ സമുദ്രത്തിന്റെ അറിയപ്പെടാത്ത ഭാഗങ്ങൾക്കു ഈ പേരു കൊടുക്കപ്പെട്ടു. മെഡിട്ടറേനിയൻ പോസിഡോൺ ഭരിക്കുന്നതായി പുതുതായി കരുതപ്പെട്ടു.
{{clear}}
==Genealogy of the Olympians in Greek mythology==
{{Genealogy of the Olympians in Greek mythology}}
 
==റഫറൻസ്==
{{reflist}}
==External links==
 
{{Commons category|Oceanus}}
*[http://www.metrum.org/mapping/cosmol.htm Livio Catullo Stecchini, "Ancient Cosmology"]
*[http://www.theoi.com/Titan/TitanOkeanos.html Theoi Project - Okeanos]
*{{Cite EB1911|wstitle=Oceanus |short=x}}
{{ഗ്രീക്ക് (ദൈവങ്ങൾ)}}
 
"https://ml.wikipedia.org/wiki/ഓഷ്യാനസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്