"ഹാൻസ് സിമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
1970കളിൽ ഒരു കീ ബോർഡ് വാദകനായി തന്റെ സംഗീത ജീവിതം ആരംഭിച്ചത്. ഏതൊരു മുൻനിര നടനെപ്പോലെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർ തിരിച്ചറിയുന്ന പേരും മുഖവുമാണ് അദേഹത്തിന്റെത്. ദി ലയൺ കിംഗ്‌ എന്ന സിനിമക്ക് വേണ്ടി അദേഹം ചെയ്ത പശ്ചാത്തല സംഗീതത്തിന് ഓസ്കാർ ലഭിക്കുകയുണ്ടായെങ്കിലും അദേഹം അറിയപ്പെടുന്നത് [[പൈറെറ്റ്സ് ഓഫ് ദി കരീബിയന്]]‍, [[ഡാർക്ക്‌ നൈറ്റ്]], [[ഇൻസെപ്ഷന്]]‍ തുടങ്ങിയ സൂപ്പർ ഹീറോ സിനിമകളിലൂടെയാണ്. ഈ സിനിമകളിലെ പശ്ചാത്തല സംഗീതം അതതു സിനിമകളുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചവ ആയിരുന്നു. ഈ സിനിമകളിലെ നായക കഥാപാത്രങ്ങളെ പോലെ തന്നെ എല്ലാവരും തിരിച്ചറിയുന്ന ഒന്നായിരുന്നു ആ സിനിമകളിലെ പശ്ചാത്തല സംഗീതവും. അദ്ദേഹം ആയിരങ്ങൾ നെഞ്ചിലെറ്റിയ അനേകം ദ്രിശ്യ വിസ്മയങ്ങൾക്ക് പശ്ചാത്തല സംഗീതം പകർന്നുകൊണ്ട് ഇന്നും ഹോളിവുടിലെ മുൻനിര കലാകാരന്മാരിൽ ഒരാൾ ആയി നിലനിൽക്കുന്നു.
 
===അവലംബം===
{{reflist|30em}}
"https://ml.wikipedia.org/wiki/ഹാൻസ്_സിമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്