"മഞ്ഞപ്പിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
=== ഹിമോലിറ്റിക് ഹെപ്പറ്റൈറ്റിസ് ===
ചില രോഗങ്ങൾ ([[മലമ്പനി]], ഹീമോലൈസിസ് മൂലമുണ്ടാകുന്ന രക്തക്കുറവ്),[[വൈറസ്]], രാസപദാർത്ഥങ്ങൾ (കാർബൺ ടെട്രാക്ലോറൈഡ്, [[ചാരായം (രസതന്ത്രം)|ആൽക്കഹോൾ]], ക്ലോറോഫോം, [[ഫോസ്‌ഫറസ്]], ഫെറസ്, സൾഫേറ്റ് <ref name="ref1"/>)എന്നിവ മൂലം രക്തത്തിലുള്ള [[അരുണരക്താണു|അരുണരക്താണുക്കൾ]] കൂടുതലായി നശിക്കുകയും, തത്ഫലമായി സ്വതന്ത്രമാവുന്ന [[ഹീമോഗ്ലോബിൻ]] കരളിൽ വച്ച് വിഘടിപ്പിക്കപ്പെടുകയും അതിലൊരു ഭാഗം ബിലിരുബിൻ ആയി മാറുകയും ചെയ്യുന്നു. ഇങ്ങനെ കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ട ബിലിറുബിൻ പിത്തരസത്തിലൂടെ വിസർജ്ജിക്കുന്നതിന്‌ കര‍ളിന്‌ കഴിയാതെ വരുന്നു.<ref name="ref1"/>. ആവശ്യത്തിൽക്കൂടുതലായി ഉത്പാദിപ്പിച്ച ബിലിറുബിൻ മൂത്രത്തിലൂടെ പുറത്തുകളയുന്നതിന്‌ [[വൃക്ക|വൃക്കകൾക്ക്]] കഴിയാതിരിക്കുകയും ചെയ്താൽ, ഇത് രക്തത്തിൽ കെട്ടിക്കിടക്കുന്നതിന്‌ ഇടയാവുകയും ചെയ്യും<ref name="ref1"/>. ഇങ്ങനെ രക്തത്തിൽ കെട്ടിക്കിടക്കുന്ന ബിലിറുബിൻ മഞ്ഞപ്പിത്തത്തിന് കാരണമാവുന്നു. ഇത്തരം മഞ്ഞപ്പിത്തത്തിൽ ചൊറിച്ചിൽ ഉണ്ടായിരിക്കില്ല. മലം തവിട്ട്, ഓറഞ്ച് എന്നീ നിറങ്ങളിൽ വിസർജ്ജിക്കപ്പെടുന്നു. <ref name="ref1"/>.
 
=== ഇൻഫെക്റ്റീവ് ഹെപ്പറ്റൈറ്റിസ് ===
"https://ml.wikipedia.org/wiki/മഞ്ഞപ്പിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്