"ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പ്രമാണം:100inchHooker.jpg|thumb|right|175px|The 100 inch (2.5 m) Hooker [[reflecting telescope]] telescope at [[Mount Wilson Observatory]] near [[Los Angeles]], California.]]
വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് അകലെയുള്ള വസ്തുക്കളെ നിരീക്ഷിക്കുകയും അവയെ കുറിച്ച് പഠനം നടത്താൻ ഉപയോഗിക്കുകയും ഒരു ഉപകരണമാണ് '''ദൂരദർശിനി'''('''ടെലിസ്ക്കോപ്പ്''').
<br />1600 കളിൽ നെതെർലാന്റിലാണ് ലെൻസുകൾ ഉപയോഗിച്ചുള്ള ടെലിസ്ക്കോപ്പ് കണ്ടെത്തിയത്.ആദ്യകാലത്ത് ഭൂതല നിരീക്ഷണത്തിനും യുദ്ധാ‍വശ്യങ്ങൾക്കുമാണ് ടെലിസ്ക്കോപ്പ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് വാനനിരീക്ഷണത്തിനും ഉപയോഗിച്ചു വന്നു.
 
<br />
ടെലിസ്ക്കോപ്പ് എന്ന് ഗ്രീക്ക് പദം രണ്ട് വാക്കുകൾ ചേർന്നതാണ്.ടെലി എന്നാൽ ദൂരെ എന്നും സ്കോപ്പ് എന്നാൽ കാഴ്ച എന്നുമാണ് അർത്ഥം അതായത് ദൂരക്കാഴ്ച എന്നാണ് ടെലിസ്കോപ്പ് എന്നതുകൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞനായ ജിയോവനി ദെമിസ്സിയാനിയാണ് ആദ്യമായി ടെലിസ്കോപ്പ് എന്ന പദം ഉപയോഗിച്ചത്.
ആദ്യകാലത്ത് അപവർത്തന ടെലിസ്ക്കോപ്പുകളാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് പ്രതിഫലന ടെലിസ്ക്കോപ്പുകളും കണ്ടെത്തി.1930 കളിൽ റേഡിയോ ടെലിസ്ക്കോപ്പുകളും 1960 കളിൽ ഇൻഫ്രാറെഡ് ടെലിസ്ക്കോപ്പുകളും കണ്ടുപിടിക്കപ്പെട്ടു.അതിന് ശേഷം പ്രപഞ്ചപഠനത്തിൽ വിപ്ലവകരമായ മാ‍റ്റം വരുത്തിയ ബഹിരാകാശ ടെലിസ്കോപ്പും നിലവിൽ വന്നു. ഇന്ന് ടെലിസ്ക്കോപ്പ് എന്ന് പദം മുകളിൽ പറഞ്ഞ വിഭാഗത്തിൽ‌പ്പെട്ട ഉപകരണങ്ങളെയെല്ലാം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
=== ചരിത്രം ===
ടെലിസ്കോപ്പിന്റെ ഉപജ്ഞാതാക്കളെക്കുറിച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും മൂന്ന് വ്യക്തികളുടെ പേര് പരാമർശിക്കേണ്ടതായിട്ടുണ്ട്.കണ്ണട നിർമാതാക്കളായ ഹാൻസ് ലിപ്പർഷെ,[[സക്കറിയ ജെൻസൺ]] എന്നിവരും ജേക്കബ് മെറ്റിയസ്സും [[ഗലീലിയോ]] ഇതിൽ നന്നായി ഗവേഷണം നടത്തുകയും ടെലിസ്കോപ്പ് മെച്ചപ്പെടുത്തുകയും ചെയ്തു. ആകസ്മികമായിരുന്നു ഹാൻസ് ലിപ്പർഷെയുടെ കണ്ടെത്തൽ.അദ്ദേഹത്തിന്റെ കടയിലെത്തിയ രണ്ട് കുട്ടികൾ ലെൻസുകൾ ഉപയോഗിച്ച് കളിക്കുകയായിരുന്നു.ചില പ്രത്യേക ലെൻസുകൾ ഒരു ക്രമത്തിൽ വെക്കുമ്പോൾ അകലെയുള്ള വസ്തുക്കൾ അടുത്തു കാണുന്നതായി മനസ്സിലായി. ലിപ്പർഷെ ഇത്തരം ഉപകരണങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയും ചെയ്തു.യുദ്ധാവശ്യങ്ങൾക്കാണ് ടെലിസ്ക്കോപ്പ് അക്കാലത്ത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.കടലിൽ ശത്രുക്കളെ അവർ കാണുന്നതിന് രണ്ട് മണിക്കൂർ മുൻപ് തന്നെ അവരെ കാണുന്നതിനും തയ്യാറെടുപ്പുകൾ നടത്തുന്നതിനും ഈ ഉപകരണം കൊണ്ട് സാധിച്ചിരുന്നു എന്നത് ടെലിസ്ക്കോപ്പിന്റെ ആവശ്യം വർദ്ധിപ്പിച്ചു.
<br />
<br />
വരി 63:
എന്നിവ
 
==ടെലിസ്കോപ്പിന്റെ പവർ==
 
ദൂരദർശ്ശനികളുടെ ശക്തി അളക്കുന്നത് അവ വസ്തുവിനെ എത്ര മടങ്ങ് വലിപ്പമുള്ള പ്രതിബിംബമാണ് ഉണ്ടാക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് . 10 മടങ്ങ് വലിപ്പത്തിൽ പ്രതിബിംബം കാണിക്കുന്നുവെങ്കിൽ 10X .ഒബ്ജെക്ടീവ് ലെൻസിന്റെ ഫോക്കസ്സ് ദൂരത്തിനെ ഐപ്പീസിന്റെ [[ഫോക്കസ്സ് ദൂരം]] കൊണ്ട് ഹരിച്ചാൽ ദൂരദർശ്ശനികളുടെ ശക്തി കണക്കാക്കാം
"https://ml.wikipedia.org/wiki/ദൂരദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്