"ഹൈദരലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
വരി 1:
{{PU|Sayed Hyderali Shihab Thangal}}
{{Infobox person
| name = സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
| image =
| caption =
| birth_date =
| birth_place = [[പാണക്കാട്]], [[മലപ്പുറം]], [[കേരള]]
| occupation = [[ഇസ്‌ലാമിക പണ്ഡിതൻ]], രാഷ്ട്രീയനേതാവ്
}}
[[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|മുസ്‌ലിം ലീഗിന്റെ]] കേരള ഘടകത്തിന്റെ പ്രസിഡന്റാണ് '''പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ'''<ref>{{cite news |title=IUML launches campaign |url=http://www.hindu.com/2006/02/11/stories/2006021111650300.htm |work=[[The Hindu]] |date=11 February 2006 |accessdate=2008-11-10}}</ref>.
 
[[പൂക്കോയ തങ്ങൾ|പൂക്കോയ തങ്ങളുടെ]] മൂന്നാമത്തെ മകനാണ് ഹൈദരലി. [[മുഹമ്മദലി ശിഹാബ് തങ്ങൾ]], ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.
 
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, അണികൾക്കിടയിൽ നല്ല സ്വാധീനമുള്ള നേതാവാണെന്ന് കരുതപ്പെടുന്നു. കേരളത്തിലെ ഒരുപാട് മുസ്‌ലിം [[മഹല്ല്|മഹല്ലുകളുടെ]] ഖാദിയാണ് ഹൈദരലി<ref>{{cite news |title=IUML plans to appoint Hyderali as party chief |url=http://www.gulf-times.com/site/topics/article.asp?cu_no=2&item_no=52302&version=1&template_id=40&parent_id=22 |work=[[Gulf Times]] |date=11 September 2005 |accessdate=2008-11-10}}</ref>.
 
==References==
{{Reflist}}
 
[[Category:People from Kerala]]
[[Category:Living people]]
[[Category:Islam in Kerala]]
[[Category:Indian Union Muslim League politicians]]
"https://ml.wikipedia.org/wiki/ഹൈദരലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്