"കരണം (വ്യാകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=കരണം}}
{{mergefrom|കരണകാരകം}}
 
മലയാളഭാഷാവ്യാകരണത്തിൽ ഏഴുവിധം കാരകങ്ങളുള്ളതിൽ ഒന്നാണു് '''കരണകാരകം'''. ഒരു വാചകത്തിലോ വാക്യത്തിലോ [[ക്രിയ]] നടക്കാൻ ആവശ്യമായ ഉപകരണങ്ങളായി പ്രത്യക്ഷപ്പെടുന്ന പദങ്ങളാണു് കരണകാരകങ്ങൾ എന്നറിയപ്പെടുന്നതു്.
 
Line 10 ⟶ 8:
#. ''ചിത്രരചനയിലൂടെ അവർ ജീവിതസാഫല്യം നേടി.'' (ചിത്രരചന - കരണകാരകം)
#. ''വാക്കാൽ സമ്മതിച്ച ഉടമ്പടി'' ('''വാക്കാൽ''' - കരണകാരകം)
 
 
[[വി:കാരകങ്ങൾ]]
"https://ml.wikipedia.org/wiki/കരണം_(വ്യാകരണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്