"കിളിമാനൂർ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kilimanoor rajaraja varma koyithampuran}}
{{prettyurl|Kilimanoor Raja Raja Varma Koithampuran}}
{{mergefrom|കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ}}
[[Travancore|തിരുവിതാംകൂർ]] മഹാരാജാവായിരുന്ന [[Swathi Thirunal|സ്വാതി തിരുനാൾ രാമവർമ്മയുടെ]] സദസ്സിലെ ഒരു സംസ്കൃതകവിയായിരുന്നു '''കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ''' ('''Kilimanoor Raja Raja Varma Koithampuran''') (1812-1845) <ref>{{cite web|title=kerala website|url=http://www.kerala.gov.in/music/music6.pdf }}</ref>. കരീന്ദ്രൻ, ചെറുന്നി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.<ref>{{cite web|title=swathi thirunal site|url=http://www.swathithirunal.in/personalities/kareendran.htm }}</ref> [[Kilimanoor palace|കിളിമാനൂർ കൊട്ടാരത്തിലാണ്‌ ]] അദ്ദേഹം ജനിച്ചത്. നിമിഷകവിതകളിൽ (ദ്രുതകവിത) പ്രസിദ്ധനായതുകൊണ്ട് അദ്ദേഹത്തെ ദ്രുതകവിമണി എന്നും വിളിച്ചിരുന്നു. വളരെ ഉയരമുള്ളതു കൊണ്ടും, നല്ല ദൃഢശരീരമുള്ളതുകൊണ്ടുമാണ്‌ അദ്ദേഹത്തിനു കരിമണി എന്ന പേരു വന്നത്. നിമിഷങ്ങൾ കൊണ്ട് കവിത എഴുതുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനു തന്റെ മഹാരാജാവായിരുന്ന സ്വാതി തിരുനാളിൽ നിന്ന് ''വിദ്വാൻ'' പദവി ലഭിച്ചു.
 
[[സ്വാതിതിരുനാൾ രാമവർമ്മ|സ്വാതിതിരുന്നാൾ]] മഹാരാജാവിന്റെ സന്തത സഹചാരിയും നിരവധി ആട്ടക്കഥകളുടെ രചയിതാവും മഹാകവിയുമായിരുന്നു ഇദ്ദേഹം.
 
==ജീവിതരേഖ==
[[File:Kilimanoor nadaka sala.JPG|thumb|കിളിമാനൂർ കോവിലകത്തെ നാടകശാല]]
കിളിമാനൂർ കോവിലകത്തെ ഉമാദേവിത്തമ്പുരാട്ടിയുടെയും കിഴക്കാഞ്ചേരി നാരായണൻ നമ്പൂതിരിയുടെയും മകനാണ്. ചെറൂണ്ണി എന്ന വിളിപ്പേരുണ്ടായിരുന്നു. സ്വാതി തിരുന്നാളിന്റെ സതീർത്ഥ്യനായി തിരുവനന്തപുരത്തു താമസിച്ചു പഠിച്ചു. വിദ്വാൻ എന്ന ബിരുദത്തിനു പുറമെ "കരീന്ദ്രൻ" എന്നൊരു നർമ്മ സംജ്ഞയാലും മഹാരാജാവു വിളിച്ചിരുന്നു.<ref>{{cite book|last=ഉള്ളൂർ|title=കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ|year=1965|publisher=കേരള സാഹിത്യഅക്കാദമി|pages=48 - 59}}</ref>
 
==പ്രധാന രചനകൾ==
"https://ml.wikipedia.org/wiki/കിളിമാനൂർ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്