"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1,413 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{mergeto[[പ്രമാണം:Navarathri day.jpg|വിജയദശമി}}{{mergetothumb|right|300px|വിദ്യാരംഭം}}]]
കുട്ടികളെ ആദ്യമായി [[അക്ഷരങ്ങൾ]] എഴുതിക്കുന്ന [[ഹൈന്ദവാചാരങ്ങൾ|ഹൈന്ദവാചാരമാണ്]] '''വിദ്യാരംഭം'''. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
പ്രചുര പ്രചാരമുള്ള ഒരു ഹിന്ദു ആചാരമാണ് വിജയദശമി ആഘോഷം. ശ്രീരാമൻ രാവണനുമേൽ നേടിയ വിജയമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. നവരാത്രിപൂജയുടെ അവസാനദിനമാണ് വിജയദശമി.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികൾക്ക് മൂന്നാം വയസ്സിലാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേ­ത്ര­ങ്ങ­ളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാ ദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവ്വ്രിദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരി ശ്രീ ഗണപതയേ നമഹ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.
== നിരുക്തം ==
==കൊല്ലൂർ മൂകംബികാ ക്ഷേത്രം, കർണാടക==
വിദ്യയെന്നാൽ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.
കർണാടകയിലെ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികൾ ഭാവിയിൽ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.
== ആചാരം ==
=== ഹിന്ദുമതത്തിൽ ===
[[ഹിന്ദു|ഹിന്ദുക്കളുടെ]] ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. [[നവരാത്രി|നവരാത്രി പൂജയുടെ]] അവസാനദിനമായ [[വിജയദശമി]] ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.
സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് '''ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ''' എന്ന മന്ത്രം ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.
=== മറ്റ് മതങ്ങളിൽ ===
ആധുനികകാലത്ത് ക്രൈസ്തവർ, ഇസ്ലാം മതവിശ്വാസികൾ എന്നിവരിലും വിദ്യാരംഭം അനുഷ്ഠിക്കുന്നവരുണ്ട്.
==കേരളത്തിലെ പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൽ==
1) തുഞ്ജൻതുഞ്ചൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല
2) ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
1) തുഞ്ജൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല
23) ആറ്റുകാൽപനച്ചിക്കാട് ഭഗവതിസരസ്വതി ക്ഷേത്രം, തിരുവനന്തപുരംകോട്ടയം
34) പനച്ചിക്കാട്മൂകാംബിക സരസ്വതി ക്ഷേത്രം, കോട്ടയംവടക്കൻ പറവൂർ
56) എഴുകോൺതിരുവുള്ളക്കാവ് മൂകാംബികശ്രീ ധർമശാസ്ത ക്ഷേത്രം, കൊല്ലംത്രിശ്ശൂർ
7) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
8) ചോറ്റാനിക്കര ദേവി ക്ഷേത്രം
9) ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി
10)ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം)
===കൊല്ലൂർ മൂകംബികാ ക്ഷേത്രം, കർണാടക===
കർണാടകയിലെ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികൾ ഭാവിയിൽ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.
[[Category:ഹൈന്ദവാചാരങ്ങൾ]]
27,467
തിരുത്തലുകൾ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1918551" എന്ന താളിൽനിന്ന് ശേഖരിച്ചത്