"ഭാഗികമർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു നിശ്ചിത താപനിലയിലുള്ള വാതകങ്ങളുടെ ഒരു മി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഒരു നിശ്ചിത താപനിലയിലുള്ള വാതകങ്ങളുടെ ഒരു മിശ്രിതത്തിൽ ഓരോ വാതകങ്ങൾക്കും തനതായ ഒരു മർദ്ദമുണ്ടു്മർദ്ദമുണ്ടായിരിക്കും. ഇതു്, മിശ്രിതത്തിന്റെ മൊത്തം വ്യാപ്തത്തിൽ ആ വാതകം മാത്രം ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായി പ്രകടമാകുമായിരുന്ന അതേ മർദ്ദമായിരിക്കും. ഈ മർദ്ദത്തെ മിശ്രിതത്തിലെ ആ വാതകത്തിന്റെ '''ഭാഗികമർദ്ദം''' എന്നു പറയുന്നു. [[ആദർശവാതകങ്ങൾ | ആദർശവാതകങ്ങളുടെ]] ഒരു മിശ്രിതത്തിന്റൊകമാനമുള്ള മർദ്ദം അതിൽ ഉൾപ്പെടുന്ന എല്ലാ വാതകങ്ങളുടേയും ഭാഗികമർദ്ദങ്ങളുടെ ആകത്തുകയായിരിക്കും.
"https://ml.wikipedia.org/wiki/ഭാഗികമർദ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്