"പ്ലീഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
ഏതാണ്ട്‌ 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് '''പ്ലീഹ''' അഥവാ '''സ്‌പ്ലീൻ''' .<ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dsplh%2Fn σπλήν],
Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus Digital Library</ref>) [[ഉദരം|ഉദരത്തിൻറെ]] മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം [[വാരിയെല്ല്‌|വാരിയെല്ലുകളുടെ]] താഴെയാണ്അടിയിലാണ്. [[ലിംഫാറ്റിക് വ്യവസ്ഥിതി|ലിംഫാറ്റിക് വ്യവസ്ഥിതിയിൽ]] പെട്ട ഈ അവയവത്തിൻറെ പ്രധാന കർത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.<ref name="all-vert">[http://www.daviddarling.info/encyclopedia/S/spleen.html Spleen], [[Internet Encyclopedia of Science]]</ref> ഇതിന് ഗർഭസ്ഥ ശിശുവിൽ [[രക്തം]] നിർമ്മിക്കുവാൻ കഴിയും. പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ എടുത്തുവയ്ക്കുവാനും സ്‌പ്ലീനിന് സാധിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്ലീഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്