"ചെമ്പുവയറൻ ചോലക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
(ചെ.) തിരുത്ത്
വരി 28:
ഇവയെ നീലഗിരി, ബ്രഹ്മഗിരി, ബബബുതൻ കുന്നുകൾ എന്നിവിടങ്ങിളാണ് കാണുന്നത്. <ref>{{cite book|author=Collar NJ, A.V. Andreev, S. Chan, M.J. Crosby, S. Subramanya, J.A. Tobias |year=2001| title= Threatened Birds of Asia|publisher= BirdLife International|pages=2019–2022|url= http://birdbase.hokkaido-ies.go.jp/rdb/rdb_en/bracmajo.pdf}}</ref><ref>{{cite journal|journal=Ibis|pages=146–148|author=Davison, W|year=1888| url= http://www.archive.org/stream/ibis561888188388brit#page/146/mode/1up/|title=[Letter to editor] |volume=30| issue=1|DUPLICATE DATA: pages= 124–128| doi=10.1111/j.1474-919X.1888.tb07729.x}}</ref>
==പ്രജനനം==
ഏപ്രിൽ മുതല് ജൂൺ വരെയുള്ള കാലത്ത് ചാരനിറം കലർന്ന പച്ച നിറത്തിൽ തവിട്ട് അടയാളങ്ങളുള്ള രണ്ട് മുട്ടകൾ ഇടുന്നു. മരപ്പൊത്തിലൊ തറയിലൊ പായലുകളും നാരുവേരുകളും കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്.<ref name=hbk/><ref>{{cite book|url=http://www.archive.org/stream/nestseggsofindia01humerich#page/128/mode/1up/|pages=128–129|title=The nests and eggs of Indian birds. Volume 1|edition=2|author=Hume, AO|year=1889|publisher= R H Porter, London}}</ref> 16-17 ദിവസം വേണം മുട്ട വിരിയാന്. <ref>{{cite journal|title=A note on the breeding of the White-bellied Shortwing Brachypteryx major from the Western Ghats, south India| author=Robin VV| year=2005|pages=145–146|journal=Indian Birds|volume =1| issue=6}}</ref>ക്ക്പൂവനും പിടയും ചേർന്ന് അടയിരിക്കലും കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കലും ചെയ്യുന്നു.
 
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/ചെമ്പുവയറൻ_ചോലക്കിളി" എന്ന താളിൽനിന്ന് ശേഖരിച്ചത്