"കരൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

copyright vilolation http://news.keralakaumudi.com/news.php?nid=87d4cec6a59ffd11510906398aa120d4
No edit summary
വരി 25:
[[പ്രമാണം:Hepatic structure.png|thumb|കരൾ ഘടന]]
[[പ്രമാണം:Biliary system.svg|thumb]]
നട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റ് ചില ജീവികളിലും ഉള്ള ജീവധാരണമായ ആന്തരിക അവയവമാണ് '''കരൾ'''. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണിത്ഗ്രന്ഥിയാണ്. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ<ref name="vns21">http://www.chop.edu/healthinfo/anatomy-and-function-of-the-liver.html</ref>, വാരിയെല്ലുകൾക്കു താഴെയാണ്‌ കരളിന്റെ സ്ഥാനം. [[ശരീരം|ശരീരത്തിലെ]] ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ [[ദഹനപ്രക്രിയ|ദഹനപ്രക്രിയയ്ക്ക്]] ആവശ്യമായ [[പിത്തരസം]] ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം [[മഞ്ഞപ്പിത്തം|മഞ്ഞപ്പിത്തമാണ്‌]]. [[മൂത്രം|മൂത്രത്തിന്റെ]] പ്രധാന രാസഘടകമായ [[യൂറിയ]] നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.
 
== ഘടന ==
വരി 31:
 
== സവിശേഷതകൾ ==
ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ്‌ കരൾ.വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോൾ മിനിട്ടിൽ ഒന്നേകാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കുന്നു.കരളിന്റെ മറ്റൊരവയവത്തിനില്ലാത്തമറ്റൊരവയവത്തിനുമില്ലാത്ത സവിശേഷത അതിന്റെ സ്വയം സഹന ശേഷിയും പുനരുജ്ജീവനശേഷിയുമാണ്‌.മുക്കാൽ പങ്കോളം നശിച്ചുകഴഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും.കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാൽ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന്‌ ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല. നാം കുടിക്കുന്ന ദ്രാവകങ്ങളുടെ ഒരു ഡാം പോലേയും പ്രവർത്തിക്കുന്നു. നമ്മൾ കുറേ വെള്ളം കുടിച്ചാൽ കരൾ ഉടൻ തന്നെ വീർക്കും.<ref name="vns1">പേജ് , All about human body - Addone Publishing group</ref>
 
== പ്രധാന ധർമ്മങ്ങൾ ==
"https://ml.wikipedia.org/wiki/കരൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്