"ആര്യാടൻ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
212.118.232.43 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1917950 നീക്കം ചെയ്യുന്നു
No edit summary
(212.118.232.43 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1917950 നീക്കം ചെയ്യുന്നു)
}}
 
[[കേരള നിയമസഭ|കേരള നിയമസഭയിലെ]] വൈദ്യുതി, ഗതാഗത മന്ത്രിയും സംസ്ഥാനത്തെ പ്രമുഖ [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളുമാണ് '''ആര്യാടൻ മുഹമ്മദ്''' (ജനനം : [[1935]] [[മേയ് 15]] നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ [[ആര്യാടൻ ഷൗക്കത്ത്]] ഇയാളുടെഇദ്ദേഹത്തിന്റെ മകനാണ്.
 
==രാഷ്ട്രീയജീവിതം==
[[കോൺഗ്രസ്]] അംഗമായി 1952-ലാണ്‌ ഇയാൾഅദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ [[കെ.പി.സി.സി.]] അംഗമാണ്‌. [[മലപ്പുറം ജില്ല]] കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
 
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ [[നിലമ്പൂർ നിയമസഭാമണ്ഡലം|നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ]] നിന്ന് [[കേരള നിയമസഭ|കേരള നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് [[ഇ.കെ. നായനാർ]] മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ [[എ.കെ. ആന്റണി]] മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
 
[[മുസ്ലിം ലീഗ്]] നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ഇയാൾആര്യാടൻ മുഹമ്മദ്‌.
 
==സഖാവ് കുഞ്ഞാലി വധക്കേസ്==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1918138" എന്ന താളിൽനിന്ന് ശേഖരിച്ചത്