"പ്ലേറ്റ്‌ലെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
[[File:Blausen 0740 Platelets.png|thumb|3D Rendering of Platelets]]
പ്ലേറ്റ്െലറ്റുകൾ ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തിൽ ഏകദേശം 250,000 മുതൽ 350,000 വരെ പ്ലേറ്റ്െലറ്റുകൾ അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്െലറ്റുകൾ പ്രധാന ധർമം. മെഗാകാരിയോസൈറ്റുകൾ എന്നാ കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്െലറ്റുകൾ ഉണ്ടാവുന്നത്<ref>.https://en.wikipedia.org/wiki/Special:BookSources/978-0-321-53616-7</ref>
 
==അവലംബം==
<reference/>
"https://ml.wikipedia.org/wiki/പ്ലേറ്റ്‌ലെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്