"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

rev
വരി 33:
[[ഇയോസിനോഫിൽ|ഈയോസിനോഫിലുകൾ]] (ചുവന്ന നിറം എടുക്കുന്നവ)
ഇവ മൂന്നും തരികൾ ഉള്ളവയാണ് (Myelioid series).
== പ്ലേറ്റ്െലറ്റുകൾ ==
== പ്ലേറ്റ്ലറ്റുകൾ ==
പ്ലേറ്റ്ലറ്റുകളെപ്ലേറ്റ്െലറ്റുകൾ ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തിൽ ഏകദേശം 250,000 മുതൽ 350,000 വരെ പ്ലേറ്റ്ലെറ്റുകൾ അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലറ്റ്കളുടെപ്ലേറ്റ്െലറ്റുകൾ പ്രധാന ധർമം. മെഗാകാരിയോട്ടുകൾ എന്നാ കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്ലറ്റ്കൾപ്ലേറ്റ്െലറ്റുകൾ ഉണ്ടാവുന്നത്.
 
== രക്തത്തിന്റെ ഉറയൽ ==
ദ്രവ രൂപത്തിലാണെങ്കിൽ മാത്രമേ രക്തത്തിന് അതിന്റെ ജോലികൾ ചെയ്യുവാൻ സാധിക്കുകയുള്ളു. അതേ സമയം, ധമനികളിൽ നിന്നും പുറത്തു വന്നയുടനെ അത്‌ കട്ടിയാവുകയും വേണം. എന്നാലേ രക്തസ്രാവം തടയാനാവുകയുള്ളൂ. ഇത്തരത്തിൽ രക്തം കട്ടിയാവുന്നതിനെയാണ് ഉറയൽ (coagulation) എന്നു വിളിക്കുന്നത്‌. ഇങ്ങനെ രക്തം ഉറയുന്നതിന്‌ സഹായിക്കുന്ന ഘടകമാണ്‌ പ്ലേറ്റ്ലെറ്റുകൾ എന്നറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/രക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്