"ഗോൾഡൻ റാസ്പ്ബെറി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
| website = [http://www.razzies.com/ www.Razzies.com]
}}
 
 
 
സിനിമയിലെ ഏറ്റവും മോശം പ്രകടനങ്ങൾക്ക് നൽകുന്ന അവാർഡാണ് '''ഗോൾഡൻ റാസ്പ്ബെറി അവാർഡ്'''. '''റാസീ''' എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്.വർഷത്തിലെ ഏറ്റവും മോശം ചിത്രം, മോശം സംവിധാനം,നടി,നടൻ തുടങ്ങീ പല വിഭാഗങ്ങളിലായി സമ്മാനം നൽകുന്നു. 1980ൽ ജെ.ബി വിൽസൺ ആണ് റാസീ അവാർഡ് ആരംഭിച്ചത്.
 
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1917811" എന്ന താളിൽനിന്ന് ശേഖരിച്ചത്