"ദ്രാവിഡ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
== ഉച്ചാരണരീതികൾ ==
=== അക്കങ്ങളുടെ ഉച്ചാരണങ്ങൾ ===
 
== വിമർശനം ==
ഇന്ത്യയിലെ ഭാഷകളെ ആര്യഭാഷകളെന്നും ദ്രാവിഡ ഭാഷകളെന്നും ഉള്ള പിരിവു തന്നെ തെറ്റാണെന്നും ഒരു കൂട്ടം ഭാഷാശാസ്ത്രജ്ഞർ കരുതുന്നു. ഇന്ത്യൻ ഭാഷകളുടെ ഒരേ രീതിയിലെ കർത്താവ്-കർമ്മം-ക്രിയ എന്ന നിരത്ത് ഇന്ത്യക്കു വെളിയിലുള്ള മറ്റു ഭാഷകളിൽ നിന്നും വത്യാസപ്പുട്ടു കാണുന്നത് ഇതിനുള്ള തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യൻ ഭാഷകളിൽ കാണുന്ന ക്രിയകളുടെ ലിംഗഭേദം മറ്റ് യൂറോപ്യൻ ഭാഷകളുടെ ക്രിയകൾക്ക് തീരെയില്ലാത്തതാണെന്നതും മറ്റൊരു ഉദാഹരണമാണ്. ഈ ആര്യ-ദ്രാവിഡ ഭാഷ വേർതിരിവ് ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഇന്ത്യയിലെ വിദ്യാഭ്യാസവിചക്ഷണനായ മെക്കാളെയുടെ നിർമ്മിതിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡ ഭാഷാ ഗോത്രം എന്ന തെറ്റായ പിരിവു കൊണ്ടുവന്നത് കാൽഡ്‌വൽ ആണെന്നും പറയപ്പെടുന്നു.<ref name="mathrubhumi-ക">{{cite news|title=കോളനീയ വീക്ഷണം; വിവേകാനന്ദ ദർശനം|url=http://www.mathrubhumi.com/online/malayalam/news/story/2777193/2014-02-16/kerala|accessdate=2014 ഫെബ്രുവരി 23|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 16|author=[[വിഷ്ണുനാരായണൻ നമ്പൂതിരി]]|archiveurl=https://web.archive.org/web/20140223145051/http://www.mathrubhumi.com/online/malayalam/news/story/2777193/2014-02-16/kerala|archivedate=2014-02-23 14:50:51|language=മലയാളം|format=പത്രലേഖനം}}</ref><ref name="mathrubhumi-ഖ">{{cite news|title=എൻ.വി. പറഞ്ഞു: ''കാൽഡ്വൽ ഇന്ത്യയെ ദ്രോഹിച്ചു!''|url=http://www.mathrubhumi.com/online/malayalam/news/story/2788053/2014-02-23/kerala|accessdate=2014 ഫെബ്രുവരി 23|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 23|author=[[വിഷ്ണുനാരായണൻ നമ്പൂതിരി]]|archiveurl=https://web.archive.org/web/20140223145051/https://web.archive.org/web/20140223145054/http://www.mathrubhumi.com/online/malayalam/news/story/2788053/2014-02-23/kerala|archivedate=2014-02-23 14:50:54|language=മലയാളം|format=പത്രലേഖനം}}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ദ്രാവിഡ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്