"മാർസ് ഓർബിറ്റർ മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 84:
 
== മിഷൻ രൂപരേഖ ==
രണ്ടു വത്യസ്ത വേഗതയിൽ സൂര്യനെ ചുറ്റുന്നതിനാൽ ഭൂമിയുടെയും ചൊവ്വയുടെയും ഇടയിലെ അകലം 5 മുതൽ 40 കോടി കി.മീ. വരെ വത്യാസപ്പെടുന്നുണ്ട്. ചൊവ്വ ഏറ്റവും അടുത്താകുമ്പോഴും 5 കോടി കി.മീ ദൂരം സഞ്ചരിക്കാൻ ആവശ്യമായ ഇന്ധനം പേടകത്തിൽ കരുതേണ്ടി വരും എന്നതാണ് ഗ്രഹാന്തര യാത്രയുടെ ഒരു പ്രധാന വെല്ലുവിളി. ഇതിനെ മറികടക്കാൻ മംഗൾ‌യാനിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് '''ഹോഹ്മാൻ ട്രാൻസ്ഫർ ഓർബിറ്റ്'''. ജർമ്മൻ ശാസ്ത്രജ്ഞൻ [[വാൾട്ടർ ഹോഹ്മാൻ|വാൽടെർ ഹോമാൻ|വാൾട്ടർ ഹോഹ്മാൻ]] 1925-ലെ '''ഗോളാന്തര യാത്ര''' എന്ന പുസ്തകത്തിലൂടെ പ്രതിപാദിച്ചിരുന്ന ചാഞ്ചാട്ടയാത്രാ പദ്ധതിയാണിത്. ഇതനുസരിച്ച് ഭൂമിയിൽ നിന്നകന്നു പോകുന്തോറും ഉണ്ടാകുന്ന ഗുരുത്വാകർഷണക്കുറവിനെ ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി പരിക്രമണപഥം ഉയർത്തി ഗ്രഹത്തിന്റെ ആകർഷണവലയം ഭേദിച്ച് ഗ്രഹാന്തര യാത്ര ചെയ്യാനാകും. അതുകൊണ്ട് തുടർച്ചയായി യന്ത്രം പ്രവർത്തിപ്പിക്കാതെ താരതമ്യേന കുറച്ചു ഊർജ്ജം ഉപയോഗിച്ച് യാത്ര ചെയ്യാം. <ref name="മാതൃഭൂമി-ക">{{cite news|title=ചൊവ്വയിലേക്ക് ഇന്ത്യ: ജർമൻകാരൻ വരഞ്ഞിട്ട മംഗളയാത്ര|url=http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbit-mission-mom-mars-space-mission-science-indian-space-research-organisation-isro-409059/|accessdate=2013 ഡിസംബർ 13|newspaper=മാതൃഭൂമി|date=14 നവംബർ 2013|author=പി.എസ്. ജയൻ|agency=മാതൃഭൂമി|archiveurl=https://web.archive.org/web/20131211235800/http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbit-mission-mom-mars-space-mission-science-indian-space-research-organisation-isro-409059/|archivedate=2013-12-11 23:58:00|location=തിരുവനന്തപുരം|language=മലയാളം|format=പത്രലേഖനം}}</ref>
 
{| border="1" class="wikitable"
"https://ml.wikipedia.org/wiki/മാർസ്_ഓർബിറ്റർ_മിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്