"വില്യം മക്കിൻലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അമേരിക്കൻ ആഭ്യന്തരയുദ്ധം
വിപു
വരി 1:
{{under construction}}
 
{{pu|William McKinley}}
Line 56 ⟶ 55:
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടെ]] 25-ആം പ്രസിഡണ്ടായിരുന്നു '''വില്യം മക്കിൻലി'''(ജനനം:1843 ജനുവരി 29 - മരണം:1901 സെപ്റ്റംബർ 14). രണ്ടാമൂഴത്തിന് ആറു മാസം ബാക്കി നിൽക്കെ അദ്ദേഹം കൊല്ലപെട്ടു. [[അമേരിക്കൻ ആഭ്യന്തരയുദ്ധം|അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ]] പങ്കെടുത്ത അവസാനത്തെ പ്രസിഡണ്ടായിരുന്നു മക്കിൻലി.
 
==ആദ്യകാല ജീവിതം==
1843 ജനിവരി 29-ന് ഒഹിയോയിലെ നൈൽ പ്രദേശത്താണ് മക്കിൻലി ജനിച്ചത്. 1861-ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം യൂണിയൻ ആർമിയിൽ അംഗമായി. യുദ്ധശേഷം മക്കിൻലി നിയമം പഠിക്കുകയും സ്വതന്ത്രമായി നിയമം പ്രാക്റ്റീസ് ചേയുവ്വാൻ തുടങ്ങി. 1869-ൽ രാഷ്ടീയ പ്രവർത്തനങ്ങൾ തുടങ്ങിയ ഇദ്ദേഹം 1876-ൽ അമേരിക്കൻ കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.<ref name=histo12/>
 
==അവലംബം==
{{reflist|refs=
<ref name=histo12>{{cite web|title=WILLIAM MCKINLEY|url=http://www.history.com/topics/us-presidents/william-mckinley|publisher=history.com/|accessdate=2014 ഫെബ്രുവരി 23}}</ref>
 
}}
 
"https://ml.wikipedia.org/wiki/വില്യം_മക്കിൻലി" എന്ന താളിൽനിന്ന് ശേഖരിച്ചത്