"ചെമ്പുള്ള്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
തിരുത്ത്
വരി 24:
പ്രാണികളാണ് പ്രധാന ഭക്ഷണം. ചിലപ്പോൾ ചെറു പക്ഷികളേയും ഭക്ഷണമാക്കാറുണ്ട്.
==പ്രജനനം==
മറ്റു പക്ഷികളുടെ മരത്തിലോ കെട്ടിടത്തിലൊ കൂടാക്കാറുണ്ട്. പശ്ചിമഘട്ടത്തിലെ പാരക്കേട്ടുകളിലും ഇവ കൂടൊരുക്കാറുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. 3-4 മുട്ടകളിറ്റുംമുട്ടകളിടും. 25-32 ദിവസങ്ങൾക്കൊണ്ട് മുട്ട വിരിയും.<ref> ചെമ്പുള്ളും കായൽപ്പുള്ളും- പ്രവീൺ.ജെ, കൂട് മസിക, ജനുവരി 2014<ref/ref>
 
==വിവരണം==
27-30 സെ.മീ നീളമുണ്ട്. അടിവശം ചെമ്പിച്ച നിറം. മുകളിൽ നീല കലർന്ന ചാര നിറം. മങ്ങിയ കഴുത്ത്. നീണ്ടു കൂർത്തചിറകുകളും നീണ്ട വാലും ഇവയ്ക്കുണ്ട്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ചെമ്പുള്ള്" എന്ന താളിൽനിന്ന് ശേഖരിച്ചത്