"വാൽടെർ ഹോമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒർബിറ്റൽ ഡയനമിക്സ് എന്ന ശാസ്ത്രശാഖയിൽ കാര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:09, 22 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒർബിറ്റൽ ഡയനമിക്സ് എന്ന ശാസ്ത്രശാഖയിൽ കാര്യമായ സംഭാവന നല്കിയ ഒരു ജർമൻ എഞ്ചിനീയർ ആയിരുന്നു വാൽടെർ ഹോമാൻ.ഹോമാൻ ട്രാൻസ്ഫർ ഓർബിറ്റിന് രൂപം നല്കിയത് ഇദ്ദേഹമായിരുന്നു.ഒരു ബഹിരാകാശവാഹനത്തെ ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ ഭ്രമണപഥം വികസിപ്പിക്കാനുള്ള രീതിയാണ്‌ ഹോമാൻ ട്രാൻസ്ഫർ ഒര്ബിറ്റ് എന്നറിയപ്പെടുന്നത്.1925ലാണ് ഹോമാൻ ഇതിനു രൂപം നല്കിയത്.ജർമ്മനിയിലെ RWTH ആഹെൻ യുണിവേഴ്സിടിയിൽ നിന്ന് 1920ൽ പിഎച് ഡി ലഭിച്ചു.[1] [2] {{Infobox person |name=വാൽടെർ ഹോമാൻ |image=hohman.jpg

പ്രമാണം:വാൽടെർ ഹോമാൻ


  1. http://www.att-essen.de/walter_hohmann_uk.html
  2. http://starsdestination.blogspot.in/2010/01/walter-hohmann.html
"https://ml.wikipedia.org/w/index.php?title=വാൽടെർ_ഹോമാൻ&oldid=1916629" എന്ന താളിൽനിന്ന് ശേഖരിച്ചത്