"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 143:
{{Main|തുളു ലിപി}} {{Main|കന്നട ലിപി}}
തുളു യഥാർഥത്തിൽ എഴുതുന്നത് തുളു ലിപി ഉപയോഗിച്ചാൺ. [[ഗ്രന്ഥ ലിപി|ഗ്രന്ഥ ലിപിയിൽ]] നിന്നാൺ തുളു ലിപിയുടെ ഉൽഭവം. [[മലയാളം ലിപി|മലയാളം ലിപിയുമായി]] തുളു ലിപിക്ക് സാദൃശ്യം ഉണ്ട്. 20ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുളു ലിപിയുടെ അപചയം ആരംഭിച്ചു. തുളു ലിപിക്കു പകരം തുളു എഴുതുന്നതിനായി കന്നട ലിപി ഉപയോഗിച്ചുതുടങ്ങി. ജർമൻ മിഷനറിമാർ മംഗലാപുരത്ത് സ്ഥാപിച്ച മുദ്രണാലയങ്ങളിൽ തുളു അച്ചടിക്കുന്നതിനായി കന്നട ലിപി ഉപയോഗിച്ചുതുടങ്ങിയതാൺ തുളു ലിപിയുടെ അപചയത്തിൻ പ്രധാന കാരണമായി മാറിയത്. തുളു ഭാഷ ഉപയോഗിക്കുന്നവരിൽ മിക്കവരും കന്നട-തുളു ദ്വിഭാഷികൾ ആയിരുന്നതും കന്നട ലിപിയുടെ ആധിപത്യത്തിൻ കാരണമായി. ഇപ്പോൾ കന്നട ലിപിയാൺ തുളു ഭാഷയുടെ അംഗീകൃത ലിപി. എന്നാൽ തുളു സാഹിത്യകാരന്മാരും തുളു ഭാഷാ ശാസ്ത്രജ്ഞന്മാരും തുളു കന്നട ലിപിയിൽ എഴുതുന്നതിനെ എതിർക്കുകയും യഥാർഥ തുളു ലിപി പുനരുജ്ജീവിപ്പിക്ക്ന്നതിനുവേണ്ടി വാദിക്കുകയും ചെയ്യ്ന്നു.<ref>{{cite web |url= http://www.tehelka.com/story_main14.asp?filename=Ne100805Dharam_Singh.asp |title= Dharam Singh pushes for Tulu rights |accessdate=2008-11-03 |last= Radhika |first= M.|coauthors= |date= 8 October 2005 |work= |publisher= ''Tehelka''}}</ref>
 
== തുളു ബൈബിൾ ==
 
ബൈബിൾ തുളു ഭാഷയിലേക്ക് ബേസിൽ മിഷനറി പാതിരിമാർ തർജ്ജമ ചെയ്യപ്പെട്ടു. പക്ഷെ അതു തുളു ലിപിക്കു പകരമായി കന്നഡ ലിപിയിൽ ആണ് എഴുതിയിരിക്കുന്നത്.
 
യോഹാനെ ബരെതി സുവർത്തമാന
 
" 1. ആദിഡ് വാക്യ ഇത്താണ്ഡ്. ആ വാക്യ ദേവെരെ കൈത്തൊൾ ഇത്താണ്ഡ്. ആ വാക്യ ദേവെർ ആദിത്താണ്ഡ്.
2. ഉംദു ആദിഡ് ദേവെരെ കൈത്തൊൾ ഇത്താണ്ഡ്.
3. മാത്തലാ ഐഡ്ഡ് ഉംഡാംഡ്. ഉണ്ഡായിനവു ഒംജി ആണ്ഡലാ അവുദാംതെ ഉണ്ഡായിജി.
4. ഐട് ജീവ ഇത്താംഡ്. ജീവ നരമാന്യെരെ ബൊൾപു ആദിത്താംഡ്.
5. ആ ബൊൾപു കത്തലിഡ് ബെളഗുംഡു; കത്തലെ അവെൻ ഗ്രഹിത്ജീ.
6. ദേവെർ കഡപുഡി ഒരി നരമാനി ഇത്തി; ആയ് പുദർ യോഹാനെ."
 
 
1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6 ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്