→‎അവലംബം: പുതിയ ഉപവിഭാഗം
വരി 25:
 
മരുന്നറിവുകളെ വിക്കിയിലെത്തിക്കുന്നതിൽ അഭിനന്ദനം. പക്ഷേ അവയ്കൊക്കെ അവലംബവും ചേർക്കണേ... എങ്കിലല്ലേ ആധികാരികമാകൂ. ഓരോ വിവരവും എന്തിനെ അവലംബിച്ചാണ് എഴുതിയതെന്ന് വ്യക്തമാക്കുവാൻ ശ്രദ്ധിക്കുക. മറ്റ് പ്രധാന ലേഖനങ്ങളിൽ നിന്നും അവലംബം ചേർക്കേണ്ട രീതി പഠിക്കൂ. സഹായത്തിന് [[വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ]] എന്ന ലേഖനം വായിക്കുക. പിന്നെ താല്പര്യമെങ്കിൽ മുകളിൽ താങ്കളുടെ ചുവന്ന നിറത്തിൽ കാണുന്ന പേരിൽ അമർത്തി ഒരു ഉപയോക്തൃതാൾ സൃഷ്ടിച്ച് താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ അതിൽ ചേർക്കാം. സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:04, 21 ഫെബ്രുവരി 2014 (UTC)
:ഇപ്പോൾ ചേർത്തപോലെ തന്നെ രോഹിത്. ചെറിയൊരു കാര്യം കൂടി ചെയ്യണമായിരുന്നു. അവലംബം എന്ന ഉപതലക്കെട്ട് ഉണ്ടാക്കി, അതിൽ റഫ് ടാഗ് ക്ലോസ് ചെയ്യണമായിരുന്നു. താങ്കൾ എഴുതുന്ന ലേഖനത്തിൽ ഇപ്പോൾ ഞാൻ ചെയ്ത മാറ്റം കാണുക.
 
പിന്നെ മറ്റൊരാളുടെ സംവാദം താളിൽ എഴുതുമ്പോൾ ഒപ്പും ഇടണം. ആളെ തിരിച്ചറിയേണ്ടേ. അത് എങ്ങനെയെന്ന് താഴെ കൊടുക്കുന്നു :
 
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ '''ഒപ്പ് അടയാളപ്പെടുത്തുക.''' എന്നാൽ '''ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും''' ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:35, 21 ഫെബ്രുവരി 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rohitsv9" എന്ന താളിൽനിന്ന് ശേഖരിച്ചത്