Rohitsv9
28 ഒക്ടോബർ 2013 ചേർന്നു
Content deleted Content added
സ്വാഗതസംഘം (സംവാദം | സംഭാവനകൾ) (ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു |
→അവലംബം: പുതിയ ഉപവിഭാഗം |
||
വരി 21:
-- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 11:03, 28 ഒക്ടോബർ 2013 (UTC)
== അവലംബം ==
മരുന്നറിവുകളെ വിക്കിയിലെത്തിക്കുന്നതിൽ അഭിനന്ദനം. പക്ഷേ അവയ്കൊക്കെ അവലംബവും ചേർക്കണേ... എങ്കിലല്ലേ ആധികാരികമാകൂ. ഓരോ വിവരവും എന്തിനെ അവലംബിച്ചാണ് എഴുതിയതെന്ന് വ്യക്തമാക്കുവാൻ ശ്രദ്ധിക്കുക. മറ്റ് പ്രധാന ലേഖനങ്ങളിൽ നിന്നും അവലംബം ചേർക്കേണ്ട രീതി പഠിക്കൂ. സഹായത്തിന് [[വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ]] എന്ന ലേഖനം വായിക്കുക. പിന്നെ താല്പര്യമെങ്കിൽ മുകളിൽ താങ്കളുടെ ചുവന്ന നിറത്തിൽ കാണുന്ന പേരിൽ അമർത്തി ഒരു ഉപയോക്തൃതാൾ സൃഷ്ടിച്ച് താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ അതിൽ ചേർക്കാം. സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:04, 21 ഫെബ്രുവരി 2014 (UTC)
|