വരി 67:
 
വിക്കിപീഡിയ സന്നദ്ധപ്രവർത്തകരായ ഉപയോക്താക്കൾ സൃഷ്ടിക്കുന്നതാണ്. മറ്റു വ്യക്തികളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കണമെന്നില്ല, പക്ഷേ അപമാനിക്കരുത്. കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് താളിലേത് പോലെ ഉപയോക്താക്കളെ അനാവശ്യമായി അപമാനിക്കുന്ന കുറിപ്പുകൾ ഇട്ടാൽ അത് അംഗീകരിക്കാനാവില്ലെന്നും അക്കാരണത്താൽ താങ്കളെ തടയേണ്ടി വന്നേക്കും എന്നും അറിയിച്ചുകൊള്ളട്ടെ. പക്ഷേ അതിന്റെ ആവശ്യമുണ്ടാകില്ല എന്നും താങ്കൾ സ്വയം നിയന്ത്രിച്ച് ലേഖനതാളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചും പ്രവർത്തിക്കും എന്നും കരുതട്ടെ. ആശംസകൾ--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 09:56, 21 ഫെബ്രുവരി 2014 (UTC)
:എന്റെ പ്രവർത്തനത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ അതിനുള്ള മാർഗ്ഗം നോക്കുക. ഞാൻ ചെയ്യുന്നത് മോശപ്പെട്ട തിരുത്താണെങ്കിൽ അത് തിരുത്തുക, അല്ലെങ്കിൽ എന്നോട് പറയുക, തെറ്റാണെന്ന് താങ്കൾക്ക് ബോദ്ധ്യമുള്ള രീതികൾ ഉണ്ടെങ്കിൽ അവ താങ്കൾ തന്നെ അനുകരിക്കുന്നതാവും കൂടുതൽ തെറ്റ്. മറ്റുപയോക്താക്കളെ പേടിക്കേണ്ട കാര്യമൊന്നുമില്ല. എന്നാൽ മറ്റുള്ള ഉപയോക്താക്കളെ ഒരു ബഹുമാനവുമില്ലാത്തവിധത്തിൽ പരിഹസിച്ചാൽ തടയപ്പെടും എന്ന ബോദ്ധ്യമുള്ളത് അറിയില്ലായിരുന്നു എന്ന വാദം ഉണ്ടാവാതിരിക്കാൻ നല്ലതാണ്. ആശംസകൾ. എഴുത്ത് താളിലെ കുറിപ്പ് വസ്തുതകൾ മാത്രമാണ് എന്ന് എന്റെ അഭിപ്രായം. .--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 10:56, 21 ഫെബ്രുവരി 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Roshan" എന്ന താളിൽനിന്ന് ശേഖരിച്ചത്