"സഹായം:എഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,048 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
Praveenp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
(+)
(ചെ.) (Praveenp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...)
മലയാളം യൂണികോഡിലുള്ള വിവരങ്ങൾ മാത്രമേ മലയാളം വിക്കിപീഡിയ ശേഖരിക്കുന്നുള്ളു. '''മറ്റ് യാതൊരു തരം എൻകോഡിംങ്ങും മലയാളം വിക്കിപീഡിയയിൽ സ്വീകാര്യമല്ല'''. ലേഖനത്തിനു വളരെ അത്യാവശ്യം എന്നു തോന്നുന്നിടത്തു മാത്രം [http://wikipedia.org/ മറ്റ് ഭാഷകളിലെ] യൂണീക്കോഡിലുള്ള ലിപിരൂപങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്നതാണ്. മലയാളം യൂണികോഡിൽ എങ്ങനെ എഴുതാം എന്ന് താഴെ കൊടുത്തിരിക്കുന്നു.
|}
 
{| cellspacing="2" cellpadding="3" style="width:80%;border:solid #999 1px;background:#F8F8F8;margin:0.5em auto;clear:both"
|-
|
മലയാളം എഴുതുന്നതിനായി വിക്കിമീഡിയ പദ്ധതികളിൽ സ്വതേ ഉണ്ടായിരുന്നത് യു.എൽ.എസ്. എന്ന സൗകര്യമാണ്. ഡിപ്ലോയ് ചെയ്ത് ആറുമാസത്തിലധികം കഴിഞ്ഞപ്പോൾ ഉപയോക്താക്കൾ മുമ്പ് പറഞ്ഞതുപോലെ ഈ സൗകര്യം വേണ്ടത്ര പ്രയോജനപ്രദമല്ലെന്ന് ഡെവലപ്പർമാർക്ക് മനസ്സിലാകുകയും തുടർന്ന് പകരം സൗകര്യമൊന്നും തരാതെ തന്നെ സ്വതേ പ്രവർത്തനരഹിതമാക്കുകയും ചെയ്തിരിക്കുന്നു. അംഗത്വമെടുത്തിട്ടുള്ളവർക്ക് ഇത് ആവശ്യമെങ്കിൽ സജ്ജമാക്കാവുന്നതാണ്. അതിനായി [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-personal|ക്രമീകരണങ്ങളിൽ ചെന്ന് ''എന്നെപ്പറ്റി'' എന്ന ടാബിൽ]] ''ആഗോളീകരണം'' എന്ന ഭാഗത്ത് ''യൂണിവേഴ്സൽ ലാങ്വേജ് സെലക്റ്റർ സജ്ജമാക്കുക'' എന്നത് ശരിയിട്ട് കൊടുത്താൽ യു.എൽ.എസ്. സജ്ജമാവുകയും, പഴയപോലെ മലയാളം ടൈപ്പ് ചെയ്യാൻ സഹായമാകുന്ന ഐ.എം.ഇ. ഉപയോഗിക്കാനാവുകയും ചെയ്യുന്നതുമാണ്.
|}
 
വിക്കിപീഡിയ താളുകളിൽ ഇടതുവശം മദ്ധ്യഭാഗത്തായി പൽച്ചക്രത്തിന്റെ രൂപത്തിൽ കാണുന്ന ബട്ടൺ [[File:WMF-Agora-Settings_000000.svg|link=|class=uls-settings-trigger]] അമർത്തി ഭാഷാ സജ്ജീകരണങ്ങളിലെ ഇൻപുട്ട് മെനുവിലേക്ക് പോയാൽ വിക്കിപീഡിയയിലെ എഴുത്തുപകരണം സജീവമാക്കാം.
[[File:ULSIME-ml.png|thumb|right]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1916197" എന്ന താളിൽനിന്ന് ശേഖരിച്ചത്