വരി 60:
 
വിജ്ഞാനകോശ സ്വഭാവമില്ലാത്ത ഇത്തരം താളുകൾ ശ്രദ്ധയിൽപ്പെടുന്ന മാത്രയിൽ lതന്നെ വിക്കിപീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്യാറുണ്ട്. താങ്കൾക്ക് സ്വയം റോന്ത് ചുറ്റുന്നതിനുള്ള അധികാരം നൽകിയിട്ടുള്ളതിനാൽ, ആ താളിന്റെ സൃഷ്ടി താങ്കൾ നടത്തിയ നിമിഷം തന്നെ ശ്രദ്ധിക്കാനും നീക്കം ചെയ്യാനും കഴിയാതിരുന്നതിൽ ഖേദിക്കുന്നു. ദയവായി ഇപ്രകാരം താങ്കൾക്ക് ലഭിച്ചിട്ടുള്ള ഫ്ലാഗുകൾ ദുരുപയോഗം ചെയ്യാതിരിക്കുക. നീക്കം ചെയ്യപ്പെട്ട ഇത്തരത്തിലുള്ള ധാരാളം താളുകൾ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B0%E0%B5%87%E0%B4%96/delete ഇവിടെ] കാണാം. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:12, 20 ഫെബ്രുവരി 2014 (UTC)
:{{കൈ}} - ഇപ്പോഴാണ് താങ്കൾ ശരിയായ പ്രവർത്തി ചെയ്തത്. ഒറ്റയ്ക് നിൽക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത, തികച്ചും നൈമിഷികമായ ഒരു വിഷയം താങ്കൾ ഒരു ലേഖനമാക്കുന്നതിന് പകരം ജയരാജന്റെ താളിലെ ഉപതാളാക്കിയല്ലോ. അത് അംഗീകരിക്കുന്നു. അങ്ങനെയാണ് ചെയ്യേണ്ടത്. അത് സംതുലിതമായ കാഴ്ചപ്പാടോടെ പൂർണ്ണമാക്കി എഴുതുമല്ലോ. നന്ദി. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:19, 20 ഫെബ്രുവരി 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Roshan" എന്ന താളിൽനിന്ന് ശേഖരിച്ചത്