3,764
തിരുത്തലുകൾ
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
{{PU|Russian Formalism}}
==രൂപവാദം==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ രൂപംകൊണ്ടൊരു സാഹിത്യ മുന്നേറ്റമായിരുന്നു രൂപവാദം. 1915-ൽ റഷ്യയിലാണ് രൂപവാദം ആരംഭിച്ചത്. അതുവരെ വിശ്വസാഹിത്യത്തെ വിശിഷ്യ ആംഗലേയ സാഹിത്യലോകത്തെ നിയന്ത്രിച്ചു പോന്നിരുന്ന കാല്പനികതാ വാദക്കാർക്കെതിരായിട്ടുള്ള ഒരു സാഹിത്യ മുന്നേറ്റമായിരുന്നു രൂപവാദം. ആംഗലേയ-അമേരിക്കക്കാരുടെ നവനിരൂപണ സിദ്ധാന്തത്തിന്റെ യൂറോപ്പിലുള്ള പകർപ്പായിട്ടാണ് രൂപവാദം ഉടലെടുത്തത്. സാഹിത്യത്തിലുള്ള സ്റ്റാലിന്റെ അധിനിവേശത്തെ പ്രതിരോധിക്കാനായി 1930-ൽ രൂപവാദം ചെക്കൊസ്ലോവാക്യയുടെ തലസ്ഥാനമായ പ്രാഗിലെക്കു പറിച്ചു നടപ്പെട്ടു. വിക്ടർ ഷ്ലോവ്സ്കി, യൂറി ടിയാനോവ്, ബോറിസ് ഐക്കൻബാം, റൊമൻ യാക്കൊബ്സൻ, പീറ്റർ ബൊഗാട്ടിരെവ്, ഓസിവ് ബ്രിക്, ബോറിസ് തൊമഷെവ്സ്കി, മിഖയിൽ ബഖ്തിൻ മുതലായവരാണ് ഈ മേഖലയിലെ സുപ്രസിദ്ധ സൈദ്ധാന്തികർ.
|