"ആക്റ്റിനോറ്റെറിജിയൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
ആക്റ്റിനോറ്റെറിജിയൈ ഉപവർഗത്തെ മൂന്നു കീഴ്വർഗ (infra class)ങ്ങളായി തിരിച്ചിട്ടുണ്ട്:
 
==1. കോൺഡ്രോസ്റ്റീ (Condrostei)==
[[File:Sturgeon2.jpg|250px]]
പാലിയോസോയിക്, പൂർവ മീസോസോയിക് എന്നീ കാലഘട്ടങ്ങളിലെ മത്സ്യങ്ങളും, പോളിറ്റെറിഫോമിസ് (Polypteriformes), അസിപെൻസിഫോമിസ് (Ascipensiformes) ഗോത്രങ്ങളിലെ മത്സ്യങ്ങളും ഇതിൽപ്പെടുന്നു.
 
==2. ഹോളോസ്റ്റീ (Holostei)==
 
മധ്യ മീസോസോയിക് ഘട്ടത്തിലെ മത്സ്യങ്ങളും സെമിയോനോട്ടിഫോമിസ് (Semionotiformes). അമിയിഫോമിസ് (Amiiformes) എന്നീ ഗോത്രങ്ങളിലെ മത്സ്യങ്ങളും ഇതിലുൾപ്പെടുന്നു.
 
==3. റ്റീലിയോസ്റ്റീ (Teleostei)==
 
ക്രിട്ടേഷ്യസ്, സീനോസോയിക് എന്നീ കല്പങ്ങളിലെ മത്സ്യങ്ങളും, പരിണാമപരമായി ഉയർന്ന മറ്റു മത്സ്യഗോത്രങ്ങളിലെ അംഗങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഈ മൂന്നു വിഭാഗങ്ങളിൽ ഹോളോസ്റ്റീ, റ്റീലിയോസ്റ്റീ എന്നിവ ബഹുസ്രോതോദ്ഭവി(polyphyletic)കളാണെന്ന് കരുതപ്പെടുന്നു.
 
== അവലംബങ്ങൾ ==
==അവലംബം==
{{reflist}}
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ആക്റ്റിനോറ്റെറിജിയൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്