"വലിയ അരയന്നക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
[[File:Phoenicopterus roseus (Rosaflamingo - Greater Flamingo) — Weltvogelpark Walsrode 2013.ogg|thumb|വലിയ രാജഹംസത്തിന്റെ ശബ്ദം]]
 
[[രാജഹംസം|രാജഹംസങ്ങളുടെ]] കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ് '''വലിയ രാജഹംസം''' അഥവാ '''വലിയ പൂനാര''' (ഇംഗ്ലീഷിൽ [[:en:Greater Flamingo|Greater Flamingo]] എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ''{{ശാനാ|Phoenicopterus roseus''}} എന്നാണ്). [[ആഫ്രിക്ക]], [[ഇന്ത്യ]]യുടേയും [[പാകിസ്താൻ|പാക്കിസ്ഥാന്റേയും]] തീരങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇവയെ കാണാൻ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്.
 
==ആവാസ വ്യവസ്ഥയും ആഹാരവും==
"https://ml.wikipedia.org/wiki/വലിയ_അരയന്നക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്