"റഷ്യയുടെ രൂപവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Drajay1976 എന്ന ഉപയോക്താവ് Russian formalism എന്ന താൾ റഷ്യയുടെ രൂപവാദം എന്നാക്കി മാറ്റിയിരിക്കുന്നു: മലയാള...)
No edit summary
 
=റഷ്യയുടെ രൂപവാദം=
==ആമുഖം==
സാഹിത്യലോകത്തിൽ മുടിചൂടാമന്നന്മാരായ ഒട്ടനവധി സാഹിത്യകാരന്മാരെ വിശ്വ സാഹിത്യത്തിനു സംഭാവന ചെയ്തിട്ടുള്ള നാടാണ് റഷ്യ. ടോൽസ്റ്റൊയ്, ഗോർകി, ദസ്തെയൊവ്സ്കി, ചെഖോവ് മുതലായ നാമങ്ങൾ റഷ്യയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സുകളിലേക്ക് ഓടി എത്തുന്നു. റഷ്യ സാഹിത്യകാരന്മാരെ മാത്രമല്ല സംഭാവന ചെയ്തിട്ടുള്ളത്. വലിയ സാഹിത്യ പണ്ഡിതന്മാരും നിരൂപകരും റഷ്യയിൽനിന്നു വന്നിട്ടുണ്ട്. സാഹിത്യ നിരൂപണ സിദ്ധാന്തങ്ങളിലും റഷ്യക്കാർ തങ്ങളുടെ സംഭാവനകൾ നല്കിയിട്ടുണ്ട്. അവയിൽ പ്രഥമ സ്ഥാനമാണ് രൂപവാദത്തിന്. രൂപവാദം രണ്ടിടങ്ങളിലായാണ് തഴച്ചു വളർന്നത്. റഷ്യയിലും പിന്നെ ആംഗലേയ-അമേരിക്കയുടെ മണ്ണിലും. ഈ ലേഖനത്തിൽ റഷ്യയുടെ രൂപവാദത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്.
==രൂപവാദം==
27,486

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1915276" എന്ന താളിൽനിന്ന് ശേഖരിച്ചത്