"വലിയ അരയന്നക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
രൂപമാറ്റം വരുത്തുന്നു
(താൾ സൃഷ്ടിക്കുന്നു)
 
(രൂപമാറ്റം വരുത്തുന്നു)
{{Taxobox
രാജഹംസങ്ങളുടെ കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ് വലിയ രാജഹംസം അഥവാ വലിയ പൂനാര. (ഇംഗ്ലീഷിൽ Greater Flamingo എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം Phoenicopterus roseus) ആഫ്രിക്ക, ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും തീരങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇവയെ കാണാൻ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്.
| name = വലിയ രാജഹംസം
| status = LC
| status_system = IUCN3.1
| status_ref = <ref name=IUCN>{{IUCN|id=22697360 |title=''Phoenicopterus roseus'' |assessors=[[BirdLife International]] |version=2013.2 |year=2012 |accessdate=26 November 2013}}</ref>
| image =Phoenicopterus roseus (Walvis bay).jpg
| image_caption = In [[Walvis Bay]], [[Namibia]]
| image2 = Phoenicopterus roseus solo flight (Walvis bay).jpg
| image2_caption= പറക്കുന്ന വലിയ രാജഹംസം
| regnum = [[Animal]]ia
| phylum = [[Chordata]]
| classis = [[bird|Aves]]
| ordo = [[Phoenicopteriformes]]
| familia = [[Phoenicopteridae]]
| genus = ''[[Phoenicopterus]]''
| species = '''''P. roseus'''''
| binomial = ''Phoenicopterus roseus''
| binomial_authority = [[Peter Simon Pallas|Pallas]], 1811
| synonyms =''Phoenicopterus antiquorum''}}
[[File:Phoenicopterus roseus (Rosaflamingo - Greater Flamingo) — Weltvogelpark Walsrode 2013.ogg|thumb|വലിയ രാജഹംസത്തിന്റെ ശബ്ദം]]
 
രാജഹംസങ്ങളുടെ കൂട്ടത്തിൽ ഏറ്റവുമധികം കാണാറുള്ള ഇനമാണ് വലിയ രാജഹംസം അഥവാ വലിയ പൂനാര. (ഇംഗ്ലീഷിൽ [[Greater_Flamingo|Greater Flamingo]] എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം Phoenicopterus roseus) ആഫ്രിക്ക, ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും തീരങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇവയെ കാണാൻ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്.
 
====ആവാസ വ്യവസ്ഥയും ആഹാരവും====
 
ആൺ പെൺ രാജഹംസങ്ങളിൽ ഇക്കാലയളവിൽ ദഹനേന്ദ്രിയത്തിന്റെ മുകൾഭാഗത്തെ ഉത്പാദിപ്പിക്കുന്ന പാലിന്റെ സവിശേഷതകളുള്ള ദ്രാവകമാണ് ആഹാരമായി നൽകുക. പ്രോലാക്റ്റിൻ എന്ന ഹോർമോണാണ് ഇതിനു സഹായകമാകുന്നത്. മുട്ടയിട്ട് പാലൂട്ടി വളർത്തുന്ന പക്ഷിവർഗ്ഗമെന്ന സവിശേഷതയും രാജഹംസങ്ങൾക്കുണ്ട്. ഏകദേശം പതിനൊന്ന് ആഴ്ച വളർച്ചയെത്തുമ്പോഴാണ് കുഞ്ഞുങ്ങൾക്ക് പറക്കാനുള്ള ചിറകുകൾ വളർന്ന് തുടങ്ങുക. ഇക്കാലത്തു തന്നെ കൊക്കുകൾക്ക് വളവും ലഭിക്കുന്നു. വെള്ളത്തിൽ നീന്താനും ഇരപിടിക്കാനും ഈ സമയത്തിനിടെ പ്രാപ്തരാക്കുന്നതും മാതാപിതാക്കളാണ്. രണ്ടു വയസ്സിനു മേൽ പ്രായമെത്തുന്നതോടെ ഇവയ്ക് പിങ്ക് നിറമുള്ള തൂവലുകൾ കിട്ടിത്തുടങ്ങും.
 
==അവലംബം==
<references/>
 
==ഇതും കാണുക ==
71

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1915240" എന്ന താളിൽനിന്ന് ശേഖരിച്ചത്