"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
 
== രാഷ്ട്രീയജീവിതം ==
ഇന്ത്യയിൽ കൂടുതൽ കാലം പ്രധിരോധ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ആണ് എ.കെ. ആന്റണി, തുടർച്ചയായി 7 വര്ഷം. 37 ആം വയസ്സിൽ കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയുംമന്ത്രി എ.കെ(3 ഘട്ടങ്ങളിലായി 6 വര്ഷം). ആന്റണി32 ആം വയസ്സിൽ കേരളത്തിലെ പ്രായം കുറഞ്ഞ KPCC പ്രസിഡണ്ട്‌(3 ഘട്ടങ്ങളിലായി 13 ആണ്വര്ഷം). കേരള സ്റ്റുഡൻസ് യൂണിയൻ എന്ന കോൺഗ്രസ് വിദ്ധ്യാർഥി സംഘടനയിലൂടെ പൊതുധാരാ രാഷ്ട്രീയത്തിലേയ്ക്കു കടന്നു വന്ന അദ്ദേഹം [[കെ.എസ്.യു.]], [[യൂത്ത് കോൺഗ്രസ്സ്]], [[കെ.പി.സി.സി]], എന്നിവയുടെ പ്രസിഡന്റായും എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായും ട്രഷറർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ടു്. [[ഒരണ സമരം]] തുടങ്ങി പല സമരങ്ങളും ആന്റണി നയിച്ചിട്ടുണ്ട്. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] പ്രവർത്തക സമിതിയിലേക്കു നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു്.
 
[[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റിലെ]] [[രാജ്യസഭ|രാജ്യസഭയിൽ]] 1985 മുതൽ 91 വരെയും 1991 മുതൽ 95 വരെയും അംഗമായിരുന്നു. [[പി.വി. നരസിംഹ റാവു|നരസിംഹറാവു]] മന്ത്രിസഭയിൽ പൊതുവിതരണം വകുപ്പായുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്