"കാഞ്ഞിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിഷസസ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
വരി 19:
 
അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്.
കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം
 
==ഘടന==
ഏകദേശം ഇരുപത് മീറ്റർ വരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. മരത്തിന്റെ തൊലി നേർത്തതും ധൂസരനിറത്തോടു കൂടിയതുമാണ്. നല്ല പ്ച്ച നിറവും തിളങ്ങുന്ന പ്രതലവും ഉള്ള ഇലകൾ വൃത്താകൃതിയിലാണെങ്കിലും മധ്യഭാഗത്തെ അപേക്ഷിച്ച് അഗ്രഭാഗങ്ങൾക്ക് വീതികുറവാണ്. ഇലകൾക്ക് ശരാശരി 4-8 സെന്റീ മീറ്റർ നീളവും 5-8 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും.
"https://ml.wikipedia.org/wiki/കാഞ്ഞിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്